"സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ കളി മുടക്കിയ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

ഒരിടത്ത് ഒരു ഗ്രാമത്തിൽ കുഞ്ഞാറ്റ എന്നൊരു കുട്ടി ഉണ്ടായിരുന്നു. അവൾ വളരെയധികം സന്തോഷത്തിലായിരുന്നു.അത് എന്താണെന്നോ ഇതാ വേനൽക്കാലം വരികയാണ്. കിളികളോടും പൂമ്പാറ്റകളോടും ആട്ടിൻകുട്ടികളോടും കളിക്കാമല്ലോ. അടുത്തുള്ള കൂട്ടുകാരുമൊത്ത് കളിക്കുകയും ചെയ്യാം.

ഹായ് എന്തു രസമായിരിക്കും. അവൾ അങ്ങനെ സ്വപ്നം കണ്ട് ഉറങ്ങി. രാവിലെ ഉണർന്നപ്പോഴാണ് അവൾ അറിയുന്നത് കോ വിഡ് 19 എന്ന രോഗത്തെക്കുറിച്ച്.അമ്മയും, പപ്പയും, മുത്തച്ഛനും, മുത്തശ്ശിയും പറഞ്ഞു മോളെ പുറത്തിറങ്ങരുത്.

ഹായ് എന്തു രസമായിരിക്കും. അവൾ അങ്ങനെ സ്വപ്നം കണ്ട് ഉറങ്ങി. രാവിലെ ഉണർന്നപ്പോഴാണ് അവൾ അറിയുന്നത്
കോവിഡ് 19 എന്ന രോഗത്തെക്കുറിച്ച്.
അമ്മയും, പപ്പയും, മുത്തച്ഛനും, മുത്തശ്ശിയും പറഞ്ഞു മോളെ പുറത്തിറങ്ങരുത്.

എന്താ അമ്മേ പുറത്ത് പോയാൽ?
അവൾ അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞു കൊറോണ വൈറസ് ആണ് മോളെ..

എന്താ അമ്മേ പുറത്ത് പോയാൽ?
അവൾ അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞു കൊറോണ വൈറസ് ആണ് മോളെ..

ലോകമെമ്പാടും അത് പടർന്നു പിടിച്ചു കഴിഞ്ഞു. ഒരുപാട് ആളുകൾ മരിച്ചു.

ലോകമെമ്പാടും അത് പടർന്നു പിടിച്ചു കഴിഞ്ഞു. ഒരുപാട് ആളുകൾ മരിച്ചു.
വരി 29: വരി 31:
|color=3
|color=3

{{Verified1|name=Sheelukumards| തരം=  കഥ  }}

22:01, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കളി മുടക്കിയ കൊറോണ

ഒരിടത്ത് ഒരു ഗ്രാമത്തിൽ കുഞ്ഞാറ്റ എന്നൊരു കുട്ടി ഉണ്ടായിരുന്നു. അവൾ വളരെയധികം സന്തോഷത്തിലായിരുന്നു.അത് എന്താണെന്നോ ഇതാ വേനൽക്കാലം വരികയാണ്. കിളികളോടും പൂമ്പാറ്റകളോടും ആട്ടിൻകുട്ടികളോടും കളിക്കാമല്ലോ. അടുത്തുള്ള കൂട്ടുകാരുമൊത്ത് കളിക്കുകയും ചെയ്യാം.

ഹായ് എന്തു രസമായിരിക്കും. അവൾ അങ്ങനെ സ്വപ്നം കണ്ട് ഉറങ്ങി. രാവിലെ ഉണർന്നപ്പോഴാണ് അവൾ അറിയുന്നത് കോവിഡ് 19 എന്ന രോഗത്തെക്കുറിച്ച്. അമ്മയും, പപ്പയും, മുത്തച്ഛനും, മുത്തശ്ശിയും പറഞ്ഞു മോളെ പുറത്തിറങ്ങരുത്.

എന്താ അമ്മേ പുറത്ത് പോയാൽ?
അവൾ അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞു കൊറോണ വൈറസ് ആണ് മോളെ..
ലോകമെമ്പാടും അത് പടർന്നു പിടിച്ചു കഴിഞ്ഞു. ഒരുപാട് ആളുകൾ മരിച്ചു.

അയ്യോ അമ്മേ എനിക്ക് കളിക്കണമായിരുന്നു.
ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം അമ്മേ?
അപ്പോൾ അമ്മ കുഞ്ഞാറ്റയോട് പറഞ്ഞു മോളെ ....
സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ 20 സെക്കൻഡ് സമയമെടുത്ത് ഉരച്ച് കഴുകുക.
ആൽക്കഹോൾ ബേസ്ഡ് സാനിറ്റൈസർ ഉപയോഗിക്കാം.
വൃത്തിയാകാത്ത കൈകൾ ഉപയോഗിച്ച് മൂക്കിലോ കണ്ണുകളിലോ വായിലോ സ്പർശിക്കരുത്.
ജലദോഷമോ പനിയോ ഉളളവരിൽ നിന്ന് ഒരു മീറ്ററെങ്കിലും അകലം പാലിക്കുക
വളർത്തു മൃഗങ്ങളോടു പോലും സുരക്ഷാ മാർഗ്ഗം സ്വീകരിക്കാതെ അടുത്ത് ഇടപഴകരുത്.

അങ്ങനെ പലതുമുണ്ട് മോളെ.. ശരി അമ്മെ അവൾ അത് അനുസരിച്ചു.അതു മാത്രമല്ല അവൾ വീട്ടിനകത്ത് ഇരുന്ന് തന്നെ കഥകൾ എഴുതുകയും പാട്ട് പാടുകയും നൃത്തം ചെയ്യുകയും വീട്ടിലുള്ളവർ പറയുന്നത് അനുസരിച്ച് നല്ല കുട്ടിയായി ഇരുന്നു.
കൂട്ടുകാരെ നിങ്ങളും ഇതുപോലെ വീട്ടിൽ ഇരിക്കണം. നമ്മൾ സൂക്ഷിച്ചാൽ നമുക്ക് ആപത്തൊന്നും കൂടാതെ കഴിയാം.

ദിയ.ഡി.പ്രദീപ്
2 E സ്റ്റെല്ലാ മാരീസ് എൽ.പി.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ