"സെൻട്രൽ പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/മകളുടെ സംശയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മകളുടെ സംശയം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 28: | വരി 28: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1 | name=Panoormt| തരം= ലേഖനം}} |
21:54, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മകളുടെ സംശയം
മകൾ: അച്ഛാ.. എന്താ ആരും പുറത്തിറങ്ങാത്തത്? അച്ഛൻ: കൊറോണയാണ്. പുറത്തിറങ്ങാൻ പാടില്ല. രോഗം പിടിപെടും. മകൾ: നമ്മൾ സിനിമയ്ക്ക് പോവില്ലേ ?എനിക്ക് കേക്ക് വാങ്ങിത്തരില്ലേ? നാളെ എന്റെ പിറന്നാളല്ലേ.. അച്ഛൻ: കടയൊന്നും തുറക്കില്ല. കേക്കും ഡ്രസുമൊന്നും വാങ്ങാൻ കഴിയില്ല. മകൾ: എനിക്ക് പാർക്കിൽ പോകാനും കഴിയില്ലേ? അച്ഛൻ: ഇല്ല ,എല്ലാം അടച്ചു! മകൾ: എന്നാപ്പിന്നെ നമുക്ക് കുറച്ച് പൈസ മതി, അല്ലേ അച്ഛാ.. ജീവിക്കാൻ..
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം