|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| പരക്കെപ്പരക്കുന്ന വൈറസ്സുചുറ്റും
| |
| പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
| |
| കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാ-
| |
| മിരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തെ
| |
| പുറത്തേയ്ക്കു പോകേണ്ട, ലാപ്ടോപ് തുറന്നാൽ
| |
| പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം
| |
| പുറം ലോകമെല്ലാമതിൽ കണ്ടിരിക്കാം
| |
| മറക്കല്ലെ കൈവൃത്തിയാക്കീടുവാൻ
| |
| ഇടയ്ക്കെങ്കിലും വൃത്തിയാക്കൂ കരം താൻ
| |
| തൊടേണ്ടാ മുഖം മൂക്കുമക്കണ്ണുണ്ട് രണ്ടും
| |
| മടിക്കാതെയിമ്മട്ടു സൂക്ഷിക്കണം നാം
| |
| തുരത്തിടാം ഈ മഹാമാരിയെ......
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= വൈഗ എൻ
| |
| | ക്ലാസ്സ്=5ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.യു.പി.എസ് മുണ്ടോത്തുപറമ്പ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=19881
| |
| | ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |