Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= നിനച്ചിരിക്കാതെ
| |
| | color= 2
| |
| }}
| |
| <center> <poem>
| |
| ഞാൻ പ്രതീക്ഷിക്കാതെ പെട്ടെന്നാണ് ആ അവധിക്കാലം വന്നു ചേർന്നത്. അവധിക്കാലം എനിക്കിഷ്ടമായിരുന്നു, എന്നാൽ പ്രതീക്ഷിക്കാതെ പെട്ടെന്നെത്തിയ ഈ അവധിക്കാലം എന്റെ മനസ്സിൽ ചെറിയ വേദനകളുണ്ടാക്കി. എന്റെ കൂട്ടുകാരെ പെട്ടെന്ന് നഷ്ടപെട്ടതുപോലെ തോന്നി. ഇനിയൊരിക്കലും എനിക്ക് എന്റെ സ്കൂളിലേക്ക് പോകാൻ പറ്റില്ല. ഇനി ഞാൻ പുതിയ സ്കൂളിലേക്കാണ് പോകുന്നത്. പുതിയ സ്കൂളില്പോകുന്നതും എനിക്ക് ഇഷ്ടമായിരുന്നു, എന്നാൽ ഇത്ര പെട്ടന്ന് വേണ്ടിയിരുന്നില്ല.
| |
| </poem> </center>
| |
|
| |
|
| {{BoxBottom1
| |
| | പേര്= മാനസ എം
| |
| | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=
| |
| ജി ബി ബി എൽ പി എസ് , അഞ്ചുതെങ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42201കഥ
| |
| | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
21:31, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം