"ജി. യു. പി. എസ്. ഒളരിക്കര/അക്ഷരവൃക്ഷം/കൊറോണകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കൊറോണ കാലം)
 
No edit summary
വരി 11: വരി 11:
  നമ്മൾ ക്രൂരത തൻ യുവ കാലം
  നമ്മൾ ക്രൂരത തൻ യുവ കാലം
  നമ്മൾ മനുഷ്യജന്മം അതിനുവേണ്ടി പ്രകൃതി എന്തെല്ലാം നൽകി?  
  നമ്മൾ മനുഷ്യജന്മം അതിനുവേണ്ടി പ്രകൃതി എന്തെല്ലാം നൽകി?  
  ഒന്നു ചിന്തിക്കു വിൻ!
  ഒന്നു ചിന്തിക്കുവിൻ!
  ഓർമ്മ വെക്കുവിൻ
  ഓർമ്മ വെക്കുവിൻ
  നമ്മൾ ജനനിയെ മാലിന്യമാക്കി....  
  നമ്മൾ ജനനിയെ മാലിന്യമാക്കി....  
വരി 17: വരി 17:
  പ്രളയം എന്ന മഹാ മഴ കണ്ണീർ മഴ..  
  പ്രളയം എന്ന മഹാ മഴ കണ്ണീർ മഴ..  
  ജനങ്ങൾ വീണ്ടും തെറ്റുകൾ  ആവർത്തിച്ചു.
  ജനങ്ങൾ വീണ്ടും തെറ്റുകൾ  ആവർത്തിച്ചു.
  ഭൂമി പിന്നെയും പ്രളയം മഴ നൽകി.....  
  ഭൂമി പിന്നെയും പ്രളയ മഴ നൽകി.....  
  എന്നിട്ടും നമ്മൾ കുന്നുകൾ ഇടിച്ചുനിരത്തി,  
  എന്നിട്ടും നമ്മൾ കുന്നുകൾ ഇടിച്ചുനിരത്തി,  
  പാടങ്ങൾ നികത്തി...  
  പാടങ്ങൾ നികത്തി...  
വരി 29: വരി 29:
  എത്തി ആ കീടാണു..  
  എത്തി ആ കീടാണു..  
  മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കു നെട്ടോട്ടം ആയവൻ.  
  മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കു നെട്ടോട്ടം ആയവൻ.  
  തുമ്മൽ ഇലൂടെ, തുപ്പൽ ഇലൂടെ, വിയർപ്പിൻ കണ്ണുകളിലൂടെ പോലും...
  തുമ്മലിലൂടെ, തുപ്പലിലൂടെ, വിയർപ്പിൻ കണ്ണുകളിലൂടെ പോലും...
  ഒന്നും മിണ്ടാൻ പേടിക്കുന്ന കാലം ആക്കി
  ഒന്നു മിണ്ടാൻ പേടിക്കുന്ന കാലം ആക്കി
  ഒന്നു തൊടാൻ പേടിക്കുന്ന യുവ കാലം ആക്കി......
  ഒന്നു തൊടാൻ പേടിക്കുന്ന യുവ കാലം ആക്കി......
  </poem> </center>
  </poem> </center>
വരി 46: വരി 46:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

21:30, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കാലം - കവിത

 ഒന്ന് തൊടാൻ പേടിക്കുന്ന കലികാലം
 ഒന്നും മിണ്ടാൻ പേടിക്കുന്ന യുവ കാലം
 നമ്മൾ മനുഷ്യജന്മം തന്നെ വരുത്തിയ കലികാലം
 നമ്മൾ ക്രൂരത തൻ യുവ കാലം
 നമ്മൾ മനുഷ്യജന്മം അതിനുവേണ്ടി പ്രകൃതി എന്തെല്ലാം നൽകി?
 ഒന്നു ചിന്തിക്കുവിൻ!
 ഓർമ്മ വെക്കുവിൻ
 നമ്മൾ ജനനിയെ മാലിന്യമാക്കി....
 മനുഷ്യപുത്രൻ ചെയ്ത തെറ്റുകൾക്കായി ശിക്ഷ നൽകി ഭൂമി.....
 പ്രളയം എന്ന മഹാ മഴ കണ്ണീർ മഴ..
 ജനങ്ങൾ വീണ്ടും തെറ്റുകൾ ആവർത്തിച്ചു.
 ഭൂമി പിന്നെയും പ്രളയ മഴ നൽകി.....
 എന്നിട്ടും നമ്മൾ കുന്നുകൾ ഇടിച്ചുനിരത്തി,
 പാടങ്ങൾ നികത്തി...
 ഭൂമിയെ വെറും മാലിന്യ ഗോളം ആക്കി..
 അകലെ നിന്നേതോ ഭൂമിതൻ കോണിൽ നിന്നും
 പറന്നെത്തി കൊറോണ എന്ന മഹാമാരി..
 പരിപാവനമാം ദൈവത്തിൻ നാട്ടിൽ..
 അമ്മയാം ഭൂമിയെ കൊലക്കളം ആക്കുവാൻ
 യത്നിക്കും മനു ജന്മത്തെ
 അപ്പാടെ ഉന്മൂലനം ചെയ്യുവാൻ....
 എത്തി ആ കീടാണു..
 മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കു നെട്ടോട്ടം ആയവൻ.
 തുമ്മലിലൂടെ, തുപ്പലിലൂടെ, വിയർപ്പിൻ കണ്ണുകളിലൂടെ പോലും...
 ഒന്നു മിണ്ടാൻ പേടിക്കുന്ന കാലം ആക്കി
 ഒന്നു തൊടാൻ പേടിക്കുന്ന യുവ കാലം ആക്കി......
 

ആര്യ ശ്രീകുമാർ
6. B ജി. യു. പി. എ സ് ഒളരിക്കര
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത