"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/ഒടുവിൽ മനുഷ്യരും കൂട്ടിലായപ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<b>
<b>
ലോകരാജ്യങ്ങൾ ഭീതിയോടെ നേരിടുന്ന ഒരു വില്ലനാണ് കൊറോണ.  നിരവധി ജീവനുകളെ ഇല്ലാതാക്കിയ നിരവധി പേരെ രോഗികളാക്കിയ  എല്ലാവരെയും ഭീതിയുടെ മുൾമുനയിൽ                നിർത്തിയ അതിഗുരുതരമായ വയറസ്സാണ് കോവിഡ് 19.പരസ്പര ബന്ധത്താൽ പകരും എന്നതിനാൽ ആളുകൾ സ്വന്തം വീടുകളിൽ മാത്രം കഴിയുന്നു.   

</b>'''
</b>'''
വരി 7: വരി 7:
</b>
</b>
<b>
<b>
      ഈ ദുരന്തങ്ങൾക്കെല്ലാം ഒരു പരിധിവരെ മനുഷ്യൻ തന്നെയാണ് ഉത്തരവാദി. പ്രകൃതിനശികരണം പല ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്.

21:17, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

        ലോകരാജ്യങ്ങൾ ഭീതിയോടെ നേരിടുന്ന ഒരു വില്ലനാണ് കൊറോണ.  നിരവധി ജീവനുകളെ ഇല്ലാതാക്കിയ നിരവധി പേരെ രോഗികളാക്കിയ  എല്ലാവരെയും ഭീതിയുടെ മുൾമുനയിൽ                 നിർത്തിയ അതിഗുരുതരമായ വയറസ്സാണ് കോവിഡ് 19.പരസ്പര ബന്ധത്താൽ പകരും എന്നതിനാൽ ആളുകൾ സ്വന്തം വീടുകളിൽ മാത്രം കഴിയുന്നു.  
       
        നിപ്പ,പ്രളയം,കൊറോണ തുടങ്ങി ഒന്നിനു പുറകെ ഒന്നായി പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ് കേരളം.കൂട്ടായ പ്രവർത്തനങ്ങളിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ ഒറ്റക്കല്ല,കൂട്ടിന് എല്ലാ രാജ്യവുമുണ്ട്.ഒത്തൊരുമിച്ച് ഈക്രൂരനെയും അതിജീവിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കാം.