"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഭീതിയുണർത്തുന്ന‍ു  ലോകമാകെയിന്ന്
ജാഗ്രത പാലിച്ച‍ു നീങ്ങ‍ുന്ന‍ു നാം
കോവിഡിൻ മാരിയിൽ മുങ്ങി നാമാകവെ
കരകയറീടാൻ നമുക്കൊന്നീച്ചീടാം
ആശങ്ക മാറ്റുവിൻ ഭീതി അകറ്റ‍ുവിൻ
അറിവോടെ അകലങ്ങൾ പാലിക്ക‍ുവിൻ
ഒന്നാകുവിൻ ലോകനൻമ ലക്ഷ‍ൃം വച്ച്
പോരാട‍ുവിൻ മാലോകരെല്ലാര‍ുമേ
മാറ്റ‍ുവിൻ കൈകളെ പ്രതിരോധകവചമായ്
മാറ‍ുവിൻ സ്വയമൊര‍ു പോരാളിയായ്
ഈ മഹാമാരിയിൽ നിന്നൊര‍ു മോചനം
നേടിയെട‍ുത്തിടാം പോരാടിടാം
അകലങ്ങൾ മനസ‍ുകൾ തമ്മിലല്ല
പിന്നെ ആശങ്ക ഇവിടെ ആവശ‍ൃമില്ല
ജാഗ്രത പാലിച്ച് മാലോകർ എന്നൊര‍ു
ചിന്തയിൽ ഒന്നിച്ച‍ു കൈകോർത്തിടാം

20:56, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്-19
<poem>

ഭീതിയുണർത്തുന്ന‍ു ലോകമാകെയിന്ന് ജാഗ്രത പാലിച്ച‍ു നീങ്ങ‍ുന്ന‍ു നാം കോവിഡിൻ മാരിയിൽ മുങ്ങി നാമാകവെ കരകയറീടാൻ നമുക്കൊന്നീച്ചീടാം

ആശങ്ക മാറ്റുവിൻ ഭീതി അകറ്റ‍ുവിൻ അറിവോടെ അകലങ്ങൾ പാലിക്ക‍ുവിൻ ഒന്നാകുവിൻ ലോകനൻമ ലക്ഷ‍ൃം വച്ച് പോരാട‍ുവിൻ മാലോകരെല്ലാര‍ുമേ

മാറ്റ‍ുവിൻ കൈകളെ പ്രതിരോധകവചമായ് മാറ‍ുവിൻ സ്വയമൊര‍ു പോരാളിയായ് ഈ മഹാമാരിയിൽ നിന്നൊര‍ു മോചനം നേടിയെട‍ുത്തിടാം പോരാടിടാം

അകലങ്ങൾ മനസ‍ുകൾ തമ്മിലല്ല പിന്നെ ആശങ്ക ഇവിടെ ആവശ‍ൃമില്ല ജാഗ്രത പാലിച്ച് മാലോകർ എന്നൊര‍ു ചിന്തയിൽ ഒന്നിച്ച‍ു കൈകോർത്തിടാം