Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| കൊറോണ
| |
|
| |
|
| പ്രപഞ്ചമാകെ പരത്തിടുന്നു
| |
| മഹാമാരിയെ ഈ കൊറോണ
| |
| ഓരോരോ ജീവനും
| |
| അവൻ കാർന്നു തിന്നുമ്പോൾ
| |
| ആ മനുഷ്യ മനസ്സുകൾ
| |
| വേദനകൊണ്ട് പിടയുന്നു
| |
| ആ മഹാമാരിയെ തുരത്തുവാൻ
| |
| നാം എന്തു ചെയ്യണം സോദരരെ
| |
| ഇക്കാലമത്രയും ഒന്നായി നടന്നു നാം
| |
| ഇനി നമുക്ക് നല്ലൊരു നാളെക്കായി
| |
| പാലിച്ചിടാം വ്യക്തി ശുചിത്വം
| |
| സാമൂഹ്യ അകലം പാലിച്ചിടാം
| |
| കാത്തിടാം മാനസീക ഐക്യം
| |
| ആശങ്കയല്ല നമുക്ക് വേണ്ടത്
| |
| കരുതലോടെ നീങ്ങണം നാം
| |
| തുരത്തിടാം കൊറോണയെ
| |
| രക്ഷിച്ചിടാം പ്രപഞ്ചത്തെ
| |
| രക്ഷിച്ചിടാം പ്രപഞ്ചത്തെ
| |
20:47, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം