"ചോതാവൂർ എച്ച് .എസ്. ചമ്പാട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=MT 1259| തരം=  കവിത}}

20:45, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

ഓർക്കുക മനുഷ്യാ ,
ഈ യുദ്ധക്കളത്തിൽ
നിന്റെ എതിരാളി
ഒരു 'മഹാമാരിയാണ്. '
അവൻ,
ജീവൻ കരണ്ടുതിന്നാൻ
കച്ചകെട്ടിയിറങ്ങിയവൻ.
ഭയത്തിന്റെ
നിഴൽപ്പാടുകൾ കൊണ്ട്
ലോകത്തെ മുടിയവൻ.
ശുചിത്വം
നിനക്കു രക്ഷാകവചമാകട്ടെ.
കൊറോണയുടെ
ദുഷ്ടബാണങ്ങൾ
നിന്നിലേൽക്കാതിരിക്കട്ടെ.
ഓടിച്ചുവിടണം,
അവനെ.
അടച്ചുപൂട്ടാം,
വാതിലുകൾ.
ഇനിയൊരിക്കലുമവൻ
പടികയറിവരാത്തവിധം.
  

മാനസ സി
9D ചോതാവൂർ എച്ച് എസ് എസ്, ചമ്പാട്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത