"GOVT.L.P.S ANAD/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= ദേവനന്ദ എസ്.
| പേര്= ദേവനന്ദ എസ്.
| ക്ലാസ്സ്=  3   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

20:31, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം


ലോകാസമസ്താ സുഖിനോഭവന്തു!
പ്രാർത്ഥനയോടെ നാമെല്ലാവരും
ഭയമല്ല കരുതലിലടിയുറച്ചുനാം
നാളത്തെ അതിജീവനത്തിനായി
ലോകമെമ്പാടും നാശം വിതച്ചൊരു
പരമാണു ലോകം കീഴടക്കി...
അകലുന്നു രക്തബന്ധങ്ങളൊക്കെയും
അകലാത്ത സ്നേഹബന്ധങ്ങളും...
കാണാൻ കൊതിക്കുന്നു സ്വന്തബന്ധങ്ങളെ
കാണാമറയത്ത് പോകുന്നുവോ?
വിശ്രമമില്ലാതെ എല്ലാം ത്യജിക്കുന്ന
ആതുരസേവകർ ദൈവദൂതർ...
നേരിടും നമ്മളീ മഹാമാരിയെ
നാളത്തെ അതിജീവനത്തിനായി
പ്രാർത്ഥനയോടെ നാം കാത്തിരിക്കുന്നു
വീണ്ടും ആ നല്ലനാളേയ്ക്കായി...


 

ദേവനന്ദ എസ്.
3 D ഗവ എൽ.പി.എസ്.ആനാട് ,തിരുവനന്തപുരം,നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത