"ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/ അനുഭവങ്ങൾ -കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Box Top} <big>അനുഭവങ്ങൾ</big><big><big>വലിയ എഴുത്ത്</big></big> കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Box Top}
{{BoxTop1
<big>അനുഭവങ്ങൾ</big><big><big>വലിയ എഴുത്ത്</big></big>
| തലക്കെട്ട്=  അനുഭവങ്ങൾ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>  
കൊറോണയെന്നൊരു വൈറസ്


കൊറോണയെന്നൊരു വൈറസ്
നാടുകൾ തോറും
നാടുകൾ തോറും
താണ്ഡവമാടുകയാണെല്ലൊ
 
താണ്ഡവമാടുകയാണല്ലൊ
 
അവനെ ഭയന്നു മാനവരെല്ലാരും  
അവനെ ഭയന്നു മാനവരെല്ലാരും  
വിട്ടിലിരിപ്പാണെല്ലോ
 
തേരാപ്പാര തെണ്ടി നടന്നാൽ  
വീട്ടിലിരിപ്പാണല്ലോ
 
തേരാപ്പാര തെണ്ടി നടന്നാൽ  
 
കൊറോണ നമ്മെ പിടിക്കുടും  
കൊറോണ നമ്മെ പിടിക്കുടും  
പുറത്തുപോയാൽ കൈകൾ നന്നായ്  
പുറത്തുപോയാൽ കൈകൾ നന്നായ്  
സോപ്പുപതപ്പിച്ചു കഴുകേണം  
സോപ്പുപതപ്പിച്ചു കഴുകേണം  
ശുചിയായ് നടന്നില്ലെങ്കിൽ
ശുചിയായ് നടന്നില്ലെങ്കിൽ
കൊറോണ നമ്മെ പിടിക്കുടും  
 
കൊറോണ നമ്മെ പിടിക്കുടും  
 
വീടിനുള്ളിൽ ടി.വി. കണ്ടിരുന്നു
വീടിനുള്ളിൽ ടി.വി. കണ്ടിരുന്നു
സമയം കളയേണ്ട  
 
സമയം കളയേണ്ട  
 
പുസ്തകമൊക്കെ  
പുസ്തകമൊക്കെ  
യൊത്തിരിവായിച്ചോളൂ
യൊത്തിരിവായിച്ചോളൂ
പാട്ടുകൾ പാടി രസിച്ചോളൂ  
 
മുത്തശ്ശി കഥകൾ കേട്ടോളൂ
പാട്ടുകൾ പാടി രസിച്ചോളൂ  
പൂന്തോട്ടവും പച്ചക്കറിത്തോട്ടവും
 
പരിപാലിച്ചും മാമ്പഴം പെറുക്കിയും  
മുത്തശ്ശിക്കഥകൾ കേട്ടോളൂ
 
പൂന്തോട്ടവും പച്ചക്കറിത്തോട്ടവും
 
പരിപാലിച്ചും മാമ്പഴം പെറുക്കിയും  
 
വാഴക്കൂമ്പിൻ തേൻനുകർന്നും  
വാഴക്കൂമ്പിൻ തേൻനുകർന്നും  
പൂമ്പറ്റയെപോലെ പാറിനടന്നിടാം
പൂമ്പറ്റയെപോലെ പാറിനടന്നിടാം
</poem> </center>
{{BoxBottom1
| പേര്=  അനാമിക ഐ എ
| ക്ലാസ്സ്=    3 A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ്  കെ വി എച് എസ് എറിയാടു , തൃശൂർ , കൊടുങ്ങല്ലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23412
| ഉപജില്ല=    കൊടുങ്ങല്ലൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=  കവിത
  <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sunirmaes| തരം= കവിത}}

20:27, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അനുഭവങ്ങൾ

 
കൊറോണയെന്നൊരു വൈറസ്

നാടുകൾ തോറും

താണ്ഡവമാടുകയാണല്ലൊ

അവനെ ഭയന്നു മാനവരെല്ലാരും

വീട്ടിലിരിപ്പാണല്ലോ

തേരാപ്പാര തെണ്ടി നടന്നാൽ

കൊറോണ നമ്മെ പിടിക്കുടും

പുറത്തുപോയാൽ കൈകൾ നന്നായ്

സോപ്പുപതപ്പിച്ചു കഴുകേണം

ശുചിയായ് നടന്നില്ലെങ്കിൽ

കൊറോണ നമ്മെ പിടിക്കുടും

വീടിനുള്ളിൽ ടി.വി. കണ്ടിരുന്നു

സമയം കളയേണ്ട

പുസ്തകമൊക്കെ

യൊത്തിരിവായിച്ചോളൂ

പാട്ടുകൾ പാടി രസിച്ചോളൂ

മുത്തശ്ശിക്കഥകൾ കേട്ടോളൂ

പൂന്തോട്ടവും പച്ചക്കറിത്തോട്ടവും

പരിപാലിച്ചും മാമ്പഴം പെറുക്കിയും

വാഴക്കൂമ്പിൻ തേൻനുകർന്നും

പൂമ്പറ്റയെപോലെ പാറിനടന്നിടാം

അനാമിക ഐ എ
3 A ജി എൽ പി എസ് കെ വി എച് എസ് എറിയാടു , തൃശൂർ , കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത