"പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  കൊറോണ വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
<p>
ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1934 ൽ ആണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് .  സാധാരണ ജലദോഷത്തിന്‌ 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകളാണ് .  കഴിഞ്ഞ 70 വർഷങ്ങളായി എലി, പട്ടി, പൂച്ച , ടർക്കി , കുതിര , പന്നി, കന്നുകാലികൾ എന്നിവയെ ബാധിച്ചിരിക്കാമെന്ന് ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കുന്നു.  അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർത്ഥം. ഇവ ശ്വാസനാളിയെയാണ്  ബാധിക്കുക.  ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ.  രോഗം ഗുരുതരമായാൽ സാർസ് , ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. 
</p>
<p>
ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും വ്യത്യസ്തമായ, ജനിതക മാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ് .  സാധാരണ ജലദോഷപനിയെ പോലെ ശ്വാസ കോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത് . മൂക്കൊലിപ്പ് , ചുമ , തൊണ്ട വേദന , തല വേദന, പനി  തുടങ്ങിയവയാണ് ലക്ഷണങ്ങൾ .  ഇവ ഏതാനും നാൾ  നീണ്ടു നില്കും .  പ്രതിരോധാവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടി മുറുക്കും . ഇത് വഴി ഇവരിൽ ന്യൂമോണിയ , ബ്രോങ്കൈറ്റിസ് പോലുളള ശ്വാസ കോശ രോഗങ്ങൾ പിടിപെടും .
</p>
<p>
കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ അഞ്ചു പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് വന്നിരുന്നു . ഇറ്റലിയിൽ നിന്നും എത്തിയവരിൽ നിന്നാണ് കൊറോണ വൈറസ് ഇവർക്ക് പിടിപെട്ടത് . ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്നു.
</p>
{{BoxBottom1
| പേര്= അംന ഫാത്തിമ പി കെ
| ക്ലാസ്സ്=  5 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13223
| ഉപജില്ല=  കണ്ണൂർ സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:22, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1934 ൽ ആണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് . സാധാരണ ജലദോഷത്തിന്‌ 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകളാണ് . കഴിഞ്ഞ 70 വർഷങ്ങളായി എലി, പട്ടി, പൂച്ച , ടർക്കി , കുതിര , പന്നി, കന്നുകാലികൾ എന്നിവയെ ബാധിച്ചിരിക്കാമെന്ന് ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കുന്നു. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർത്ഥം. ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ് , ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം.

ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും വ്യത്യസ്തമായ, ജനിതക മാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ് . സാധാരണ ജലദോഷപനിയെ പോലെ ശ്വാസ കോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത് . മൂക്കൊലിപ്പ് , ചുമ , തൊണ്ട വേദന , തല വേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ . ഇവ ഏതാനും നാൾ നീണ്ടു നില്കും . പ്രതിരോധാവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടി മുറുക്കും . ഇത് വഴി ഇവരിൽ ന്യൂമോണിയ , ബ്രോങ്കൈറ്റിസ് പോലുളള ശ്വാസ കോശ രോഗങ്ങൾ പിടിപെടും .

കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ അഞ്ചു പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് വന്നിരുന്നു . ഇറ്റലിയിൽ നിന്നും എത്തിയവരിൽ നിന്നാണ് കൊറോണ വൈറസ് ഇവർക്ക് പിടിപെട്ടത് . ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്നു.

അംന ഫാത്തിമ പി കെ
5 A പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം