"എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/വൈറസിനെ നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസിനെ നേരിടാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| സ്കൂൾ=എൽ എം എസ്  എൽ പി എസ്  അമരവിള          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എൽ എം എസ്  എൽ പി എസ്  അമരവിള          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44419
| സ്കൂൾ കോഡ്= 44419
| ഉപജില്ല=നെയ്യാറ്റിൻകര  
| ഉപജില്ല=നെയ്യാറ്റിൻകര
      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| ജില്ല= തിരുവനതപുരം 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

20:19, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസിനെ നേരിടാം

ഒരു മഹാമാരിയാണ് കൊറോണ
നമ്മൾ ആ വൈറസിനെ നേരിടണം
നമുക്ക് ഈ വൈറസിനോട് ജാഗ്രതയാണ് വേണ്ടത്
നമ്മൾ എപ്പോഴും ചെയ്യേണ്ട കാര്യങ്ങൾ
എപ്പോഴും നന്നായി കൈകൾ കഴുകുക
രോഗികളിൽ നിന്നും അകലം പാലിക്കുക
എപ്പോഴും മുഖാവരണം ധരിക്കുക
മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക
എല്ലാവരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുക
ആരോഗ്യപ്രവർത്തകരെ മാനിക്കുക
ജാതിയില്ല മതമില്ല ഈ മഹാമാരിക്ക്
പണ്ഡിതനെന്നില്ല പാമരനെന്നില്ല ഈ മഹാമാരിക്ക്
നമുക്ക് എല്ലാവർക്കും ഒറ്റക്കെട്ടായി നിന്ന്
ഈ വൈറസിനെ നേരിടാം
തുരത്തണം ഓടിക്കണം ഈ മഹാമാരിയെ

ആഷ്‌വി ആർ ബി
4 B എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത