"സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/അക്ഷരവൃക്ഷം/ഒരു മണൽത്തരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു മണൽത്തരി | color= 3 }} <center><poem> ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  2
| color=  2
}}
}}
{{Verified1|name= Anilkb| തരം= കവിത}}

20:16, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു മണൽത്തരി


ഒരു കുഞ്ഞു മണൽത്തരിയെങ്കിലും ഞാനുമീ
ഭൂമിതൻ നെഞ്ചിലെ ഭാഗമാണ്
ഒരു മണൽത്തരിയെങ്കിലും ഞാനുമീ
മരങ്ങൾക്കു താങ്ങാണ്
ഒരു കുഞ്ഞു മണൽത്തരിയെങ്കിലും ഞാനുമീ
മണ്ണടിത്തട്ടിന്റെ ഖനിയാണ്
പൂക്കളും ചെടികളും എന്നിൽ വളരുന്നു
കുഞ്ഞിളം കാറ്റെന്നെ തഴുകുന്നു
ഒരു പൂമഴക്കായ് കാത്തിരിക്കുന്നൊരീ
ഭൂമിതൻ പുത്തൻ സുഗന്ധം ഞാൻ
സ്നേഹത്താൽ ഞാൻ അവരെയേൽക്കുന്നു
സന്തോഷത്തോടെ വളർത്തുന്നു
എന്റെ സ്നേഹത്തെ അറിയാത്തവർ എന്നെ
നശിപ്പിക്കാൻ പലവഴികൾ തേടുന്നു.

കീർത്തന കുഞ്ഞുമോൻ
9 A സെന്റ് മേരീസ് ഹൈസ്കൂൾ കണ്ടനാട്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത