"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <centre>
}}  
<center>
           അ- അകലം പാലിക്കാം  
           അ- അകലം പാലിക്കാം  
         ആ -ആളുകൾ കൂട്ടം കൂടി നിൽക്കരുത്   
         ആ -ആളുകൾ കൂട്ടം കൂടി നിൽക്കരുത്   
വരി 16: വരി 17:
ഔ-ഔഷധങ്ങളൊന്നും  കോവിഡി നെതിരെ കണ്ടുപിടിച്ചിട്ടില്ല  
ഔ-ഔഷധങ്ങളൊന്നും  കോവിഡി നെതിരെ കണ്ടുപിടിച്ചിട്ടില്ല  
അഃ  അംഗബലം കൊണ്ട് കൊറോണയെതടയാനാവില്ല കരുതലും സുരക്ഷയും ആണ് വേണ്ടത്                 
അഃ  അംഗബലം കൊണ്ട് കൊറോണയെതടയാനാവില്ല കരുതലും സുരക്ഷയും ആണ് വേണ്ടത്                 
</centre>
</center>
{{BoxBottom1
{{BoxBottom1
| പേര്=  മാധവ് രതീഷ്
| പേര്=  മാധവ് രതീഷ്

20:16, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

          അ- അകലം പാലിക്കാം 
        ആ -ആളുകൾ കൂട്ടം കൂടി നിൽക്കരുത്  
    ഇ-ഇറാനിൽ കോവിൽ ബാധിച്ച അനേകം ആളുകൾ മരിച്ചു
     ഈ- ഈ രോഗം നമുക്ക് ഒന്നായി നേരിടാം     
   ഉ-ഉറപ്പാക്കാൻ നമുക്ക് പുറത്തു പോവില്ലെന്ന് 
  ഊ-ഊണ് കഴിക്കുന്നതിന് മുമ്പ് കൈ സോപ്പിട്ട് കഴുകാം

ഋ- ഋഷിയെ പോലെ ധ്യാനം ചെയ്യാം എ- എപ്പോഴും എന്തെങ്കിലും പ്രവർത്തനങ്ങൾ ചെയ്യാം ഏ-ഏറ്റവും കൂടുതൽ ആളുകൾ വൈറസ് ബാധിച്ച് അമേരിക്കയിൽ മരിച്ചു ഐ ഐ ഐ - ഐസലേഷൻ വാർഡുകൾ രോഗികൾക്ക് ക്രമീകരിച്ചിട്ടുണ്ട് ഒ- ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന വൈറസ് ആണ് കോവിഡ് ഓ- ഓഫീസുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണ് ഔ-ഔഷധങ്ങളൊന്നും കോവിഡി നെതിരെ കണ്ടുപിടിച്ചിട്ടില്ല അഃ അംഗബലം കൊണ്ട് കൊറോണയെതടയാനാവില്ല കരുതലും സുരക്ഷയും ആണ് വേണ്ടത്

മാധവ് രതീഷ്
1 ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം