"എം.വി.എച്ച്.എസ്.എസ്. അരുമാനൂർ/അക്ഷരവൃക്ഷം/ദൈവത്തിന്റെ കൈയ്യൊപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mvhss44001 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ദൈവത്തിന്റെ കൈയ്യൊപ്പ് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mohankumar S S| തരം=ലേഖനം }} |
18:08, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ദൈവത്തിന്റെ കൈയ്യൊപ്പ്
മഹാപ്രളയത്തിന്റെ തിരിച്ചടികൾ സൃഷ്ടിച്ച അസ്വാരസ്യങ്ങൾ നമ്മെ പൂർണ്ണമായും വിട്ടുപോകുന്നതിനു മുമ്പുതന്നെ ലോകത്തെമ്പാടും പടർന്നുപിടിച്ച കോവിഡ് 19 എന്ന മഹാമാരി നമ്മെയും ബാധിച്ചു. പ്രളയത്തിൽ ദുരിതമനുഭവിച്ച നമ്മുടെ സഹോദരങ്ങളെ ജാതി മത ദേശ ഭേദമില്ലാതെ കൈപിടിച്ചുയർത്തിയ സാഹോദര്യത്തിന്റെ ഒരു പുതിയ മുഖം നപ്പൾ ലോകത്തിനു കാട്ടിക്കൊടുത്തു. രണ്ടാം പ്രളയത്തിൽ മത്സ്യത്തൊഴിലാളികൾ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി അവതരിച്ചു. സേവനത്തിന്റെ പുതിയ ഒരു പാഠം ലോകത്തിനു കാട്ടിക്കൊടുക്കുകയായിരുന്നു അവർ. കോവിഡ് 19 കേരളത്തിൽ പടർന്നു കയറിയപ്പോൾ ദൈവത്തിന്റെ സ്പർശമായിഎത്തിയത് നഴ്സുമാരാണ്. രോഗിയെ പരിചരിക്കുമ്പോൾ തനിക്കു രോഗം പടരാൻ സാധ്യതയുണ്ടെന്ന വസ്തുത തൃണവൽക്കരിച്ചുകൊണ്ട് ആശ്വാസത്തിന്റെ സമാനതകളില്ലാത്ത മാതൃകയാവുന്ന ആതുരാലയത്തിലെ മാലാഖമാർക്ക് എല്ലാ പ്രാർത്ഥനയും....
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം