"എസ്.എം.എച്ച്.എസ് മേരികുളം/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=    പൂമ്പാറ്റ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    പൂമ്പാറ്റ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പാറ്റേ പാറ്റേ പൂമ്പാറ്റേ
പൂമ്പൊടി ചൂടി പൂന്തേൻ മുത്തും പൂമ്പാറ്റേ
പൂവുകൾ തേടി പുലരികൾ തോറും
പാറി നടക്കും പൂമ്പാറ്റേ
പൂമ്പൊടി വീശി പൂവിലുറങ്ങും പൂമ്പാറ്റേ
മഴവില്ലിൻ നിറങ്ങൾ തൂകും പൂമ്പാറ്റേ
ഈ പൂഞ്ചിറകാരു തന്നു പൂമ്പാറ്റേ
പൂവുകൾ തന്നഴകിൽ മയങ്ങിയോ പൂമ്പാറ്റേ
പൂമണം നൽകി നീ മയങ്ങിയോ പൂമ്പാറ്റേ
എൻ കൊച്ചു  പൂമ്പാറ്റേ
പുത്തനുടുപ്പിട്ട് പൂവുകൾ തോറും
പാറി നടക്കും പൂമ്പാറ്റേ
പാറ്റേ പാറ്റേ പൂമ്പാറ്റേ
പൂമ്പൊടി ചൂടി പൂന്തേൻ മുത്തും
എൻ കൊച്ചു  പൂമ്പാറ്റേ
</poem> </center>
{{BoxBottom1
| പേര്= അലീന ഷിനോജ്
| ക്ലാസ്സ്=    8 F<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എസ്. എം.എച്ച്.എസ് മേരികുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 30057   
| ഉപജില്ല=    കട്ടപ്പന  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ഇടുക്കി
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:01, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റ


പാറ്റേ പാറ്റേ പൂമ്പാറ്റേ
പൂമ്പൊടി ചൂടി പൂന്തേൻ മുത്തും പൂമ്പാറ്റേ
പൂവുകൾ തേടി പുലരികൾ തോറും
പാറി നടക്കും പൂമ്പാറ്റേ
പൂമ്പൊടി വീശി പൂവിലുറങ്ങും പൂമ്പാറ്റേ
മഴവില്ലിൻ നിറങ്ങൾ തൂകും പൂമ്പാറ്റേ
ഈ പൂഞ്ചിറകാരു തന്നു പൂമ്പാറ്റേ
പൂവുകൾ തന്നഴകിൽ മയങ്ങിയോ പൂമ്പാറ്റേ
പൂമണം നൽകി നീ മയങ്ങിയോ പൂമ്പാറ്റേ
എൻ കൊച്ചു പൂമ്പാറ്റേ
പുത്തനുടുപ്പിട്ട് പൂവുകൾ തോറും
പാറി നടക്കും പൂമ്പാറ്റേ
പാറ്റേ പാറ്റേ പൂമ്പാറ്റേ
പൂമ്പൊടി ചൂടി പൂന്തേൻ മുത്തും
എൻ കൊച്ചു പൂമ്പാറ്റേ

 

അലീന ഷിനോജ്
8 F എസ്. എം.എച്ച്.എസ് മേരികുളം
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020