"Nillangallps/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>ഒരു ഗ്രാമത്തിൽ രമയും ലീലയും താമസിച്ചിരുന്നു.രമയുടെ വീടും പരിസരവും വൃത്തിയിൽ സൂക്ഷിച്ചിരുന്നു.ലീലയുടെ
വീട് വൃത്തിയിൽ സൂക്ഷിച്ചില്ല.രമ എന്നുംലീലയോട് പറയും വീടും പരിസരവുംവൃത്തിയിൽസൂക്ഷിക്കണമെന്ന്.അവളത്
കേൾക്കാതെ നടന്നു.മഴക്കാലമെത്തി.ലീലയുടെ വീട്ടിനടുത്തുള്ള ചപ്പുചവറുകള് നനഞ്ഞ്ചീഞ്ഞ് അടിഞ്ഞ്കൂടി കൊതുക്
വളരാൻ തുടങ്ങി.കുറച്ച്ദിവസങ്ങൾ കഴിഞ്ഞപ്പോൾലീലയുടെ വീട്ടുകാർക്ക് ഡങ്കിപ്പനി പിടിപെട്ടു.അപ്പോൾലീലയ്ക് രമ പറഞ്ഞത്
ഓർമവന്നു.രോഗം മാറിയപ്പോൾഅവൾ വീടും പരിസരവുംവൃത്തിയ്ക്കാൻതുടങ്ങി.</p>


</p> {{BoxBottom1
| പേര്= ഹിബ ഫാത്തിമ.എ
| ക്ലാസ്സ്= 3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        നിള്ളങ്ങൽ എൽ പി,കണ്ണൂർ ജില്ല,പാനൂർ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14515
| ഉപജില്ല=  പാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:49, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Nillangallps/ശുചിത്വം&oldid=794907" എന്ന താളിൽനിന്ന് ശേഖരിച്ചത്