"ജി ജി എച്ച് എസ് എസ് ചെറുകുന്നു/അക്ഷരവൃക്ഷം/കാലത്തിൻെറ ഇരുണ്ടമാറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കാലത്തിൻെറ ഇരുണ്ടമാറ്റം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കാലത്തിൻെറ ഇരുണ്ടമാറ്റം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=   1     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കാലം ഏതാണ്ട് 2050 നോട് അടുത്തിരിക്കുന്നു. ഇവിടെ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. മനുഷ്യൻ മാറുന്നു. പരിസ്ഥിതിയെ അവൻ മാറ്റിമറിച്ചിരിക്കുന്നു. ഹരിത സുന്ദര സുരഭിലമായ നമ്മുടെ രാജ്യം ഇന്ന് ഇരുണ്ടകാർമേഘത്താൽ മൂടപ്പെട്ടിരിക്കുന്നു. തികഞ്ഞ അന്ധകാരത്തിലേക്ക് നാം നമ്മുടെ രാജ്യത്തെ തള്ളി വിട്ടു കൊണ്ടേയിരിക്കുന്നു. <p>സ്നേഹത്തിൻെറയും നാനാത്വത്തിൻെറയും ഉറവിടമായ ഈ കൊച്ചു കേരളം അതിന് ഒരു അപവാദമാണ്. ഹരിത മനോഹരമായ ഈ ഭൂമി നമ്മുടെ പ്രിയ കവികളെ ഹഠാദാകർഷിച്ചിട്ടുണ്ട്. നീണ്ടു നിവർന്നു നിൽക്കുന്ന കുന്നുകളും വിഷം തീണ്ടാത്ത അരുവികളും നെല്ലറകളായ പാടങ്ങളും നിഷ്ക്കളങ്കബാല്യങ്ങളും സ്വാർഥത തീണ്ടാത്ത മനുഷ്യ മനസ്സും നമുക്ക് കൈമോശം വന്നിരിക്കുന്നു.</p> ആരാണ് ഇതിന് ഉത്തരവാദി? ഉത്തരം നാം ഓരോരുത്തരിലേക്കും തന്നെയാണ് വിരൽ ചൂണ്ടുന്നത്. പരിഷ്ക്കാരത്തിൻെറ പേരും പറഞ്ഞ് നാം ഈ കൊച്ചു ഭൂമിയെ കൊല്ലാക്കൊല ചെയ്തിരിക്കുന്നു. രണ്ടു വർഷങ്ങളായി പേമാരിയും ഇപ്പോൾ മഹാമാരിയും നമ്മെ പിടിച്ചുലയ്ക്കുന്നു. <p>പതറാത്ത മനസ്സും ആത്മധൈര്യവും കൊണ്ട് നാം അതിനെയും അതിജീവിച്ചു കൊണ്ടേയിരിക്കുന്നു. </p><p>ഇനിയും നമുക്ക് മുന്നേറണം. നല്ല ഒരു നാളേയ്ക്കായി നല്ല മണ്ണിനായി നല്ല വായു വി നായി നല്ല ജലത്തിനായി ഈ ഭൂമിയെ നമുക്ക് നിലനിർത്താം. ഒറ്റക്കെട്ടോടെ ..........വിദ്യാർഥികളായ നാം ആണ് നാളെയുടെ അവകാശികൾ. മറക്കരുത്.

{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമത് സിദ
| പേര്= ഫാത്തിമത് സിദ
| ക്ലാസ്സ്=  8 G <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 ജി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 16:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Mtdinesan|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/794566" എന്ന താളിൽനിന്ന് ശേഖരിച്ചത്