"ഗവ.ഗേൾസ് എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വ ശീലം വളരട്ടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| സ്കൂൾ= ഗവ: ഗേൾസ് ഹയർ സെക്കൻററി സ്കൂൾ, തലശ്ശേരി
| സ്കൂൾ= ഗവ: ഗേൾസ് ഹയർ സെക്കൻററി സ്കൂൾ, തലശ്ശേരി
| സ്കൂൾ കോഡ്= 14003
| സ്കൂൾ കോഡ്= 14003
| ഉപജില്ല= തലശ്ശേരി സൌത്ത്
| ഉപജില്ല= തലശ്ശേരി സൗത്ത്
| ജില്ല= കണ്ണൂർ
| ജില്ല= കണ്ണൂർ
| തരം= കവിത
| തരം= കവിത
| color= 1  
| color= 1  
}}
}}
{{Verified1|name=MT_1260|തരം=കവിത}}

17:01, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വ ശീലം വളരട്ടെ

എന്നും രാവിലെയുണരേണം
ദിന കർമ്മങ്ങൾ ചെയ്യേണം
പല്ലുകൾ തേച്ചു മിനുക്കേണം
നന്നായിട്ടു കുളിക്കേണം
നമ്മുടെ വീടും പരിസരവും
ശുചിയായെന്നും കാക്കേണം
ഈച്ചേം കൊതുകും പെരുകാതെ
വേണ്ടും കരുതൽ ചെയ്യേണം
ചപ്പും ചവറും നീക്കേണം
മുറ്റം തൂത്തു മിനുക്കേണം
എന്നും നമ്മുടെ വസ്ത്രങ്ങൾ
വൃത്തിയെഴുന്നവയാകേണം
ശുചിയായിട്ടു നടന്നെന്നാൽ
രോഗം പമ്പ കടന്നീടും
ശുചിത്വ ശീലം വളരട്ടെ
ശുചിത്വമെങ്ങും നിറയട്ടെ.

സമ്പാദക: ഫാത്തിമ സുഹ വി.
9 B ഗവ: ഗേൾസ് ഹയർ സെക്കൻററി സ്കൂൾ, തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത