Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= നല്ല സുഹൃത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <p>
| |
|
| |
|
| ഒരിടത്തൊരിടത്ത് ഒരു വീട്ടിൽ അമ്മിണി ക്കോഴിയും കുഞ്ഞുങ്ങളും താമസിച്ചിരുന്നു. അവിടുത്തെ പൂച്ചയായിരുന്നു മിന്നു. കോഴികൾക്ക് മിന്നുവിനെ ഇഷ്ടമല്ലായിരുന്നു. അവർ ഇടയ്ക്കിടെ മിന്നുവിനെ ഉപദ്രവിക്കും. ഒരു ദിവസം കോഴികൾ തീറ്റ തിന്നു നടക്കുകയായിരുന്നു. അപ്പോൾ ഒരു കീരി കോഴികളെ ആക്രമിച്ചു. കോഴികളുടെ കരച്ചിൽ കേട്ട് ഓടിവന്ന മിന്നു കീരിയെ തുരത്തി ഓടിച്ചു. കോഴികൾ മിന്നുവിനോട് നന്ദി പറഞ്ഞു. അങ്ങനെ അവർ നല്ലസുഹൃത്തുക്കളായി.<br><br>ഗുണപാഠം : ആപത്തിൽ സഹായിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്.
| |
|
| |
| </p> </center>
| |
| {{BoxBottom1
| |
| | പേര്= വേദ.ആർ. ബിജു
| |
| | ക്ലാസ്സ്= 1 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13100
| |
| | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
16:33, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം