"എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

15:54, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

പൊരുതുക ........പൊരുതുക
അതിജീവനത്തിനായ് ,
അകലം നമ്മൾ പാലിക്കേണം
നാടും നഗരവും ഒറ്റക്കെട്ടായ്
കണ്ണിലിരുട്ടു കയറിയ ഒരു കാലത്തിന്റെ
മനം കഴുകട്ടെ കോവിഡ് .
ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടിയ
ജനങ്ങൾ എല്ലാം ചുവരുകൾക്കുള്ളിൽ
മതമില്ല നിറമില്ല വെറും മണ്ണായി മാറുന്ന
മനുഷ്യർ നമ്മൾ,എങ്കിലും പൂക്കുന്നു
ഞങ്ങളിൽ പ്രതീക്ഷതൻ നാമ്പുകൾ
കോവിഡിൻ ചങ്ങല പൊട്ടിച്ചെറിയാൻ
ഒന്നിച്ചൊന്നായ് പൊരുതുക .
 

ആമിന അസ് ലി
1 B എം.എൽ.പി.സ്കൂൾ പാലക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത