"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/പ്രകൃതിയുടെ വരദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}}''' പ്രകൃതിക്ക് ചെറിയ വില കൊടുത്താൽ വലിയ പ്രതിഫലം തിരിച്ച് കിട്ടിയേക്കാം | }}''' പ്രകൃതിക്ക് ചെറിയ വില കൊടുത്താൽ വലിയ പ്രതിഫലം തിരിച്ച് കിട്ടിയേക്കാം | ||
---------- ------------- | ---------- ------------- | ||
മരങ്ങളും ചെടികളും നിറഞ്ഞ ഒരു ഗ്രാമം. ഈ ഗ്രാമത്തിലുള്ള | മരങ്ങളും ചെടികളും നിറഞ്ഞ ഒരു ഗ്രാമം. ഈ ഗ്രാമത്തിലുള്ള | ||
വർ അധ്യാനിച്ച് ജീവിക്കുന്നവ | വർ അധ്യാനിച്ച് ജീവിക്കുന്നവ | ||
വരി 18: | വരി 15: | ||
മുറിച്ച് ബിൽഡിങ്ങുകളും മറ്റും | മുറിച്ച് ബിൽഡിങ്ങുകളും മറ്റും | ||
ഉണ്ടാക്കി . | ഉണ്ടാക്കി . | ||
അവർ പ്ലാസ്റ്റിക് വലിച്ചെറി | അവർ പ്ലാസ്റ്റിക് വലിച്ചെറി | ||
ഞ്ഞ് കത്തിച്ചു.പിന്നെ ഫാക്റ്റ | ഞ്ഞ് കത്തിച്ചു.പിന്നെ ഫാക്റ്റ | ||
വരി 27: | വരി 21: | ||
ടെ കുറേ മാരകമായ രോഗങ്ങ | ടെ കുറേ മാരകമായ രോഗങ്ങ | ||
ൾ വന്നു. | ൾ വന്നു. | ||
രോഗങ്ങളാൽ പിടിപെട്ട അവ | രോഗങ്ങളാൽ പിടിപെട്ട അവ | ||
രിലേക്ക് കുറേ ഡോക്ടർമാർ | രിലേക്ക് കുറേ ഡോക്ടർമാർ |
15:20, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിയുടെ വരദാനം പ്രകൃതിക്ക് ചെറിയ വില കൊടുത്താൽ വലിയ പ്രതിഫലം തിരിച്ച് കിട്ടിയേക്കാം
------------- മരങ്ങളും ചെടികളും നിറഞ്ഞ ഒരു ഗ്രാമം. ഈ ഗ്രാമത്തിലുള്ള വർ അധ്യാനിച്ച് ജീവിക്കുന്നവ ർ ആയിരുന്നു. അതോടൊപ്പം തന്നെ അവർ വിദ്യഭ്യാസ രംഗ ത്തും അവർ മിടുക്ക് കാണിച്ചി രുന്നു . കുറച്ച് കാലത്തിന് ശേ ഷം അവർക്ക് ജോലി കിട്ടി . ജോലിയിൽ നിന്ന് കിട്ടുന്ന പണം സ്വരൂപിച്ച് അവർ മരം മുറിച്ച് ബിൽഡിങ്ങുകളും മറ്റും ഉണ്ടാക്കി . അവർ പ്ലാസ്റ്റിക് വലിച്ചെറി ഞ്ഞ് കത്തിച്ചു.പിന്നെ ഫാക്റ്റ റിയിലെ പുകയും. അവർ തീ രെ ശുചിത്വം പാലിച്ചില്ല. അവി ടെ കുറേ മാരകമായ രോഗങ്ങ ൾ വന്നു. രോഗങ്ങളാൽ പിടിപെട്ട അവ രിലേക്ക് കുറേ ഡോക്ടർമാർ വന്നു. അവിടെയുള്ള എല്ലാ സ്ഥലങ്ങളിലും ഡോക്ടർമാർ വന്ന് ബോധവൽകരണക്ലാസു കൾ നടത്തി.അങ്ങനെ അവർ രോഗമുക്തി നേടുകയും മുമ്പു ള്ളത് പോലെ ആവുകയും ചെ യ്തു.പിന്നീട് ആ ഗ്രാമം ഇന്നും നല്ല ശുചിത്വമുള്ള ഗ്രാമമായിട്ടാ ണ് അറിയപ്പെടുന്നത്
|