Ghsaroli

3 ഡിസംബർ 2009 ചേർന്നു
1,854 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2010
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
7 വഴികാട്ടി  
7 വഴികാട്ടി  
   
   
ചരിത്രം  
ചരിത്രം  
1928 ല്‍ ചിറക്കല്‍ താലൂക്ക് ബോറ്ഡിന്റെ കീഴില്‍ ഏകാദ്ധ്യാപിക ഗേള്‍സ് സ്കൂളായിട്ടയിരുന്നു ഇതിന്റെ ആരംഭം.  കാരാടന്‍ വീട്ടില്‍ ഒതേനന്‍ മണിയാണി അരോളി വീട്ടില്‍ രയരപ്പന്‍ നായര് എന്നിവരായിരുന്നു മാനേജര്‍മാര്‍.  
1928 ല്‍ ചിറക്കല്‍ താലൂക്ക് ബോറ്ഡിന്റെ കീഴില്‍ ഏകാദ്ധ്യാപിക ഗേള്‍സ് സ്കൂളായിട്ടയിരുന്നു ഇതിന്റെ ആരംഭം.  കാരാടന്‍ വീട്ടില്‍ ഒതേനന്‍ മണിയാണി അരോളി വീട്ടില്‍ രയരപ്പന്‍ നായര് എന്നിവരായിരുന്നു മാനേജര്‍മാര്‍.  
വരി 18: വരി 17:


ഭൗതികസൗകര്യങ്ങള്‍  
ഭൗതികസൗകര്യങ്ങള്‍  
  ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.  
  അരോളി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി മാങ്കടവ് വഴി പറശ്ശിനി റോഡിന്റെ അരികിലായി അരോളി ഗവണ്‍മെന്റ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു. ഒരേക്കര്‍ സ്ഥലത്ത് ഒരു ഇരുനില കെട്ടിടം അടക്കം ആറ് കെട്ടിടങ്ങളിലായി ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകള്‍ നടക്കുന്നു. ഇവിടെ ഒരു നല്ല കമ്പ്യൂട്ടര്‍ ലാബുണ്ട്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.കുട്ടികള്‍ക്ക് എല്ലാവര്‍ക്കും പുസ്തകങ്ങള്‍ നല്‍കുന്നു.മോശമല്ലാത്ത ഒരു സയന്‍സ് ലാബും ഇവിടെ ഉണ്ട്. സ്കൂളിന് സമീപത്തുള്ള അഷ്ട ദള ശ്രീകോവിലോട് കൂടിയ വടേശ്വരം ശിവ  ക്ഷേത്രം അനുഗ്രഹം ചൊരിഞ്ഞ് നില്‍ക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൂള്‍ സൊസൈറ്റി.  
സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിന്‍.  
വിദ്യാരംഗം കലാ സാഹിത്യ വേദി.  
വിദ്യാരംഗം കലാ സാഹിത്യ വേദി.  
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.  
സയന്‍സ് സോഷ്യല്‍ സ്റ്റഡീസ് മാത്ത്സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.  
മാനേജ്മെന്റ്
സ്കൌട്ട്
പരിസ്ഥിതി ക്ലബ്ബ്
ക്ലാസ്സ് മാഗസിന്‍


മുന്‍ സാരഥികള്‍  
മുന്‍ സാരഥികള്‍  
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.  
 
2000 - 2002  വിജയലക്ഷ്മി
2002- 2004  സി. വിജയലക്ഷ്മി 
2004 - 2007    കെ. ദേവകി
2007  മോഹനന്‍ പോള
 


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍  
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍  
വഴികാട്ടി
 
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്‍ 
1. എന്‍ സബീന
NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.  
2. എ.വി. അജയ കുമാര്‍
കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
 
വഴികാട്ടി  
 
കണ്ണൂരില്‍ നിന്നും തളിപ്പറമ്പ്, പറശ്ശിനിക്കടവ് (ധര്‍മശാല വഴി) ബസ്സില്‍ വേളാപുരം (പാപ്ിനിശ്ശേരി) എന്ന സറ്റോപ്പില്‍ ഇറങങി റോഡിനു വലതുവശത്തു കാണുന്ന റോഡിലൂടെ (മാങ്കടവ് റോഡ്) ഏകദേശം അര കിലോമീറ്റര്‍ നടന്നാല്‍ സ്കൂളില്‍ എത്താം. മാങ്കടവ് വഴി പറശ്ശിനിക്കടവ് ബസ്സിനാണെങ്കില്‍ സ്കൂളിനു മുന്‍പില്‍ തന്നെ ഇറങ്ങാം.
 
ഗവ: എച്ച്.എസ്. അരോളി
   
   
"http://schoolwiki.in/index.php/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
സ്ഥാപിതം  1928 
വര്‍ഗ്ഗങ്ങള്‍: മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ | മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍
സ്കൂള്‍ കോഡ്  13042 
സ്ഥലം  അരോളി 
സ്കൂള്‍ വിലാസം    അരോളി  (പിഒ), പാപ്പിനിശ്ശേരി, കണ്ണൂര്‍ 
പിന്‍ കോഡ്  670566 
സ്കൂള്‍ ഫോണ്‍  04972788404 
സ്കൂള്‍ ഇമെയില്‍    ghsaroli@yahoo.in
സ്കൂള്‍ വെബ് സൈറ്റ് 
വിദ്യാഭ്യാസ ജില്ല  കണ്ണൂര്‍
റവന്യൂ ജില്ല  കണ്ണൂര്‍ 
ഉപ ജില്ല    പാപ്പിനിശ്ശേരി
ഭരണ വിഭാഗം  ഗവണ്മെന്റ്
സ്കൂള്‍ വിഭാഗം  പൊതു വിദ്യാലയം 
പഠന വിഭാഗങ്ങള്‍  ഹൈസ്കൂള്‍
‍ 
മാധ്യമം  മലയാളം, ‌ 
ആണ്‍ കുട്ടികളുടെ എണ്ണം  355 
പെണ്‍ കുട്ടികളുടെ എണ്ണം  386
വിദ്യാര്‍ത്ഥികളുടെ എണ്ണം  741 
അദ്ധ്യാപകരുടെ എണ്ണം  29   
പ്രധാന അദ്ധ്യാപകന്‍  മോഹനന്‍ പോള
പി.ടി.ഏ. പ്രസിഡണ്ട്  കെ. സുരേന്ദ്രന്‍
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/63468...78987" എന്ന താളിൽനിന്ന് ശേഖരിച്ചത്