"ഗവ.റ്റി.റ്റി.ഐ നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വിപത്ത് | color= 2 }} <center> <poem> കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
ആനന്ദിപ്പാൻ കഴിയില്ല,
ആനന്ദിപ്പാൻ കഴിയില്ല,
ആഘോഷങ്ങൾ ഇനിയില്ല.
ആഘോഷങ്ങൾ ഇനിയില്ല.
                    ഈ വിപത്തിനെ പ്രതിരോധിക്കാൻ
ഈ വിപത്തിനെ പ്രതിരോധിക്കാൻ
                    വായും മൂക്കും മൂടിക്കെട്ടി
വായും മൂക്കും മൂടിക്കെട്ടി
                    വീട്ടിലിരിപ്പതെ വഴിയുള്ളൂ..
വീട്ടിലിരിപ്പതെ വഴിയുള്ളൂ..
                    കൈകൾ എപ്പോഴും നന്നയി
കൈകൾ എപ്പോഴും നന്നയി
                    കഴുകീടണം നമെല്ലാം
കഴുകീടണം നമെല്ലാം.....
                    ഈ വിപത്തിനെ ചെറുത്തിടാൻ  
ഈ വിപത്തിനെ ചെറുത്തിടാൻ  
                  മുന്നേറണം നമെല്ലാം
മുന്നേറണം നമെല്ലാം....
അകന്നു നില്കുക്കുക എപ്പോഴും
അകന്നു നില്കുക്കുക എപ്പോഴും
മുഖം മറക്കു എപ്പോഴും
മുഖം മറക്കു എപ്പോഴും

15:10, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിപത്ത്

കൂട്ടുകാരെ..........കൂട്ടുകാരെ........
നിങ്ങളറിഞ്ഞോ ഈ വിപത്ത്
കൂട്ടുകൂടാൻ കഴിയില്ല,
കൂടെ നടക്കാൻ കഴിയില്ല,
ആനന്ദിപ്പാൻ കഴിയില്ല,
ആഘോഷങ്ങൾ ഇനിയില്ല.
 ഈ വിപത്തിനെ പ്രതിരോധിക്കാൻ
വായും മൂക്കും മൂടിക്കെട്ടി
വീട്ടിലിരിപ്പതെ വഴിയുള്ളൂ..
കൈകൾ എപ്പോഴും നന്നയി
കഴുകീടണം നമെല്ലാം.....
ഈ വിപത്തിനെ ചെറുത്തിടാൻ
മുന്നേറണം നമെല്ലാം....
അകന്നു നില്കുക്കുക എപ്പോഴും
മുഖം മറക്കു എപ്പോഴും
നാം നമ്മെ സൂക്ഷിക്കു...........
 

അനന്തുരതീഷ്
1 ഗവ:റ്റി.റ്റി.ഐ നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത