"ജെം നോ മോഡൽ എച്ച്.എസ്. എസ് മേൽ ‍വെട്ടൂർ വർക്കല/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യം | color=3 }} <center> <poem> ആരോഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
നൽകാം നാടിന്നാരോഗ്യം  
നൽകാം നാടിന്നാരോഗ്യം  
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ഫെബിൻ
| ക്ലാസ്സ്=  5 A 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജെം നോ മോഡൽ എച്ച്.എസ്. എസ് ‍,വർക്കല
| സ്കൂൾ കോഡ്= 42081
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= കവിത 
| color= 2   
}}

15:08, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യം


ആരോഗ്യത്തെ കാക്കാനായ്
കൈകൾ കഴുകാം ശുചിയാക്കാം
വ്യക്തി ശുചിത്വം പാലിക്കാം
ചുമയോ തുമ്മലോ വന്നാലോ
വായ് മൂടാം കൈ ശുചിയാക്കാം
പുറത്തു പോയി വന്നെന്നാൽ
കയ്യും മുഖവും കഴുകീടാം
പഴമക്കാർ തൻ വചനങ്ങൾ
പോളിയല്ലെന്നങ്ങോർത്തോളൂ
ശുചിത്വമാണിന്ന്ആരോഗ്യം
ആരോഗ്യം താൻ സമ്പത്ത്
ശുചിത്വമാകും സമ്പത്താൽ
നൽകാം നാടിന്നാരോഗ്യം
 

ഫെബിൻ
5 A ജെം നോ മോഡൽ എച്ച്.എസ്. എസ് ‍,വർക്കല
ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത