Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=ഈ ദിനവും കടന്നു പോകും
| |
| | color=4
| |
| }}
| |
|
| |
|
| ഈ ദിനവും കടന്നു പോകും.. അതിസങ്കീർണമായ ഒരു പരീക്ഷണ ഘട്ടത്തിലൂടെ കടന്നു പോകുകയാണ് ഇന്ന് നമ്മുടെ ലോകം. ദൈവത്തിൻറെ സ്വന്തം നാടായ കൊച്ചു കേരളവും തീ വെല്ലുവിളിയിൽ ആടിയുലയുകയാണ്മ. മനം മടുപ്പിക്കുന്ന ദിനരാത്രങ്ങളും ആളൊഴിഞ്ഞ തെരുവോരങ്ങളും, മാസ്ക്കുകളാൽ മുഖം മറക്കപ്പെട്ട ജനതയും, ഇതാണ് ഇന്നത്തെ അവസ്ഥ.പക്ഷേ തളരരുത്. മനോഹരമായ എത്രയോ നാളുകൾ വരാനുണ്ട് ഇനിയും. ആ ദിനങ്ങൾ കടന്നു വരണമെങ്കിൽ ഇന്നു നാം സഹിച്ചേ മതിയാവൂ..നമുക്ക് ഒറ്റക്കെട്ടായി നിന്ന് തുരത്താം.അതിജീവിക്കാം ഈ കാലഘട്ടത്തെയും. നല്ലൊരു നാളെക്കായി കാക്കാം.
| | *[[{{PAGENAME}}/എന്റെ ബോറടി |എന്റെ ബോറടി ]] |
| {{BoxBottom1 | |
| | പേര്=ഷെഹന രജീഷ്
| |
| | ക്ലാസ്സ്= 7.A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ്. സേവിയേഴ്സ്. യു. പി. എസ്. കോളയാട്
| |
| | സ്കൂൾ കോഡ്=14672
| |
| | ഉപജില്ല=കുത്തുപറമ്പ
| |
| | ജില്ല=കണ്ണൂർ
| |
| | തരം= ലേഖനം
| |
| | color= 4
| |
| }} | |
15:03, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം