Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| എൻ്റെ കുസൃതികൾ.
| |
| .........................
| |
|
| |
|
| മഹാന്മാരും പണ്ഡിതന്മാരും ജിവിച്ച നാട്ടിൻ എൻ്റെ ചില കുസൃതികൾ, ആരും വെറുക്കുന്ന കുസൃതികൾ,
| |
| നാടിനെ ഭീതിയിലാക്കുന്ന കുസൃതികൾ,
| |
| ഈ ലോകം മുഴുവൻ ഭയക്കുന്ന എൻ്റെ കുസൃതികളെ അതിജീവിക്കുവാൻ ശ്രമിക്കുന്ന ദൈവത്തിൻ്റെ സ്വന്തം നാട് .
| |
| ലോകത്തിന് ഒരു ലക്ഷത്തിലധികം ജീവനുകൾ നഷ്ടപ്പെടുന്ന കുസൃതി.
| |
| എൻ്റെ ഈ കുസൃതിക്ക് കാരണം ജനങ്ങളുടെ ശുചിത്വമില്ലായ്മയും സ്വാർത്ഥതയും.
| |
| ലോകം അതിജീവിക്കാൻ ശ്രമിക്കുന്ന എൻ്റെ കുസൃതികൾ.
| |
| പ്രളയത്തെയും നിപയേയും അതിജീവിച്ചവർ എൻ്റെ ഈ കുസൃതിയും അതിജീവിക്കാൻ ശ്രമിക്കുന്ന.
| |
| കണ്ണു കൊണ്ടു കാണാൻ പറ്റാത്ത എന്നേയും എൻ്റെ കുസൃതികളെയും ഈ ലോകം ഭയപ്പെടുന്നു.
| |
| എന്തൊരു വിരോധാഭാസം.
| |
| ഈ ലോകം എൻ്റെ കുസൃതികളെ അതിജീവിക്കുമോ?
| |
| ലോകജനത ഭയക്കുന്ന എൻ്റെ കുസൃതികൾ എല്ലാ മേഖലകളിലും എൻ്റെ കുസൃതികൾ കാരണം കോടികൾ നഷ്ടപ്പെടുന്നു,
| |
| എൻ്റെ കുസൃതികൾക്ക് ഒരു പരിണാമം വേണമെന്നാണ് ഈ ലോകത്തിൻ്റെ ഇപ്പോഴത്തെ സ്വപ്നം.
| |
| അതിനു വേണ്ടി ജനങ്ങൾ ഒന്നിച്ച് കൈകോർക്കുന്നു.
| |
| എൻ്റെ കുസൃതികൾക്ക് ആൺ, പെൺ വ്യത്യാസമില്ല. ജാതി മത ഭേദമന്യേ എല്ലാവരിലും ഞാൻ എത്തുന്നു.
| |
| അതിലൂടെ ജനങ്ങൾ ഒരു പാഠം പഠിക്കട്ടെ.
| |
| ശുഭം
| |
|
| |
|
| |
| മീനു എസ് സുധീർ
| |
| 6 B
| |
| വട്ടിപ്രം യു പി സ്കൂൾ
| |
15:01, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം