"സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/കാത്തുവെച്ചൊരു "ഉമ്മ ''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാത്തുവെച്ചൊരു "ഉമ്മ '' <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

14:41, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തുവെച്ചൊരു "ഉമ്മ

.............................................................
അമ്മക്ക് നൽകുമെൻ ഉമ്മയെന്നും
ഭൂമിക്കുമായി ഞാൻ കരുതി വെയ്ക്കും
അരുമയാം മക്കളെ പോറ്റുന്ന മാതൃത്വം
സ്നേഹമാലിംഗനം ചെയ്യുമെൻ ഭൂമിയും


കരയല്ലേ നിൻ ദുഖം കാണുന്നു ഞങ്ങൾ
മഴയില്ല വയലും നദിയുമില്ല
മക്കളാം ഞങ്ങളെ വാരി പുണർന്നനിൻ
മാറിടം നാം തന്നെ പിളർന്നുവല്ലോ

മുറിച്ചുമാറ്റിയും മണ്ണിട്ട്മൂടിയും
മണ്ണിടിച്ചും തീർത്തു നിൻ ജീവനും
നേരം പുലരുന്നു പുലരിയില്ലാതെ
കുളിരും തളിരുമൊന്നുമില്ലാതെ

ഇനി എത്രനാളുകൾ കാത്തു നിൽക്കേണം
കരുതിവെച്ചോരുമ്മ നിൻ കവിളിലേകാൻ


             

ആസിയ എം എസ്
7 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത