ഉള്ളടക്കത്തിലേക്ക് പോവുക

"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/സുഖസൗകര്യം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Panoormt (സംവാദം | സംഭാവനകൾ)
No edit summary
Panoormt (സംവാദം | സംഭാവനകൾ)
No edit summary
 
വരി 57: വരി 57:
എണ്ണാൻ
എണ്ണാൻ
തുടങ്ങുന്നു ........
തുടങ്ങുന്നു ........
<center> </poem>
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Surya. P
| പേര്= Surya. P

14:19, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സുഖസൗകര്യം

ദൈവം,
വൈവിധ്യങ്ങളാൽ സൃഷ്ടിച്ച ഈ ഭൂമിയിൽ
നാം,
മനുഷ്യർക്കുവേണ്ടി
ആഗ്രഹിച്ച
സുഖ സൗകര്യങ്ങൾക്ക് വേണ്ടിയുള്ള 
പരക്കംപാച്ചിലുകൾ...
ചുറ്റിലും
വൃക്ഷലതാധികൾ
കൊണ്ടും
പുഷ്പങ്ങൾ
കൊണ്ടും,
തൻ സുഗന്ധം
കൊണ്ടും,
ജീവകൾ തൻ
മൂളലുകൾ
കൊണ്ടും
ഇളം കാറ്റിന്റെ
ചുംബനങ്ങൾ
കൊണ്ടും,
ആകെ
വ്യത്യസ്ത..
ഇപ്പോൾ
വൻ വിസ്മയത്താൽ
തീർത്ത
ലോകത്തു
ദിനം പ്രതി
വികൃതിയാൽ വ്യത്യസ്തനാവുകയാണ് പ്രകൃതി.
ഇവിടെ
നാം
കാരണങ്ങൾ തേടി അലയേണ്ട..
ചൂണ്ടുവിരൽ
തിരിയുന്നത്
നമുക്ക് നേരെ
നാം മനുഷ്യർ ഉത്തരവാദികൾ
പ്രകൃതി
കരയുന്ന
ദിനങ്ങളിൽ
നാം അട്ടഹസിക്കുന്നു
ഇപ്പോൾ
എങ്ങും
മനുഷ്യന്റെ
ദീനരോദനങ്ങൾ..
ചുറ്റിലും
ശവം
മറവ്
ചെയ്യുന്ന
വീഥികൾ
മനുഷ്യകുലം
കരയേണ്ട
ദിനങ്ങൾ
എണ്ണാൻ
തുടങ്ങുന്നു ........

 

Surya. P
XA പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത