"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍,എച്ച്.എസ്.എസ്
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/-->
 
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
 
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=626|
ആൺകുട്ടികളുടെ എണ്ണം=626|

18:29, 10 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്
വിലാസം
കുരിക്കിലാട്

കോഴിക്കോട് ജില്ല
സ്ഥാപിതം04 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
അവസാനം തിരുത്തിയത്
10-02-2010Ghsschorode




കുരിക്കിലാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ചോറോട് ഗവ. ഹയര്‍ സെക്കണ്ടറീ സ്കൂള്‍. ചോറോട് പഞ്ചായത്തിലെ ഏക ഹയര്‍ സെക്കണ്ടറി സ്കൂളാണിത്.

ചരിത്രം

സ്കൂളിനാവശ്യമായ  സ്ഥലം ശ്രീ. ജാവാ അമ്മദ് 

ഹാജിയാണ് സൗജന്യമായി നല്‍കിയത് . 1974 സെപ്തംബര്‍ 3 നാണ് ഈ വിദ്യാലയം സ്ഥാപിതമായത് . 2000-2001 അധ്യയന വര്‍ഷത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റര്‍ റെയിസ്ഡ് ട്രാക്കോടു കൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജൂനിയര്‍ റെഡ് ക്രോസ്സ്.
  • ഫൈന്‍ ആര്‍ട്സ് ക്ലുബ്ബ്.
  • ചെണ്ട വാദ്യം, വയലിന്‍.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ചോക്കു നിര്‍മ്മാണം.



വഴികാട്ടി