"ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക്ഷരവൃക്ഷം/ നിറം മങ്ങിയ കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| color= 4  
| color= 4  
}}
}}
{{Verified1|name=Manu Mathew| തരം= കവിത }}

14:11, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിറം മങ്ങിയ കാഴ്ചകൾ

ഞാനൊന്നു നോക്കവേ എൻ ചുറ്റുപാടും
വിജനത പൂണ്ടു കിടപ്പൂ
ആർത്തിരമ്പുന്ന കോലാഹലങ്ങൾ എവിടെയെന്നു നോക്കവേ
എൻ ഹൃത്തിൽ ആരോ മന്ത്രിച്ചു പോകുന്നു
ഏതോ പെയ്തൊഴിയാത്ത മഹാമാരി ചിതറിത്തെറിക്കുന്നൂ
ചുറ്റും തിരിഞ്ഞു ഞാൻ നോക്കവേ നിറമിഴികൾ ഒരായിരം
തേങ്ങി ഞാൻ മൗനമായ് ശോകമാം രാവിലുറങ്ങി

നസ്‌റീൻ
10 C ഗവ.എച്ച്.എസ്.എസ് ചിറ്റാർ, പത്തനംതിട്ട, പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത