"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ/അക്ഷരവൃക്ഷം/എവിടെയാണാമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
                           പ്രകൃതിതൻ വരദാനം അവതന്നെ കാവൽ......
                           പ്രകൃതിതൻ വരദാനം അവതന്നെ കാവൽ......
  <center> </poem>
  <center> </poem>
{{BoxBottom1
| പേര്=    പ്രവിത പ്രസാദ്
| ക്ലാസ്സ്=9 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി വി എച്ച് എസ് എസ് കലഞ്ഞൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38021
| ഉപജില്ല=കോന്നി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പത്തനംതിട്ട
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Manu Mathew| തരം= കവിത  }}

13:59, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എവിടെയാണാമരം

                         എവിടെയാണെവിടെയാണെവിടെയാണാമരം
                          തണലേകിനിന്നൊരാ പടുവൃക്ഷമെങ്ങുപോയ്
                          ജീവജാലങ്ങൾക്കൊരിടമേകി നിന്നൊരാ
                          ജീവൻ തുടിപ്പിന്നെങ്ങോട്ട് മാ‍‍ഞ്ഞ്പോയ്
                          തൻ പുഷ്പവൃഷ്ടിയാൽ അഴകേകിനിന്നോരാ
                          സൗന്ദര്യഭാജനം ഇന്നെങ്ങ്മാഞ്ഞ്പോയി
                          കൊടുംചൂടിൽതളരാതെ കാത്തൊരാവൃക്ഷത്തെ
                          കഠിനമാം ഹൃദയങ്ങൾ വെട്ടിമുറിച്ചുവോ?
                          ഓർക്കുക നാളേക്ക് നമ്മളെ കാക്കുവാൻ
                          പ്രകൃതിതൻ വരദാനം അവതന്നെ കാവൽ......

 
പ്രവിത പ്രസാദ്
9 C ജി വി എച്ച് എസ് എസ് കലഞ്ഞൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത