"ജി.എച്ച്.എസ്സ്. ഊരമന/അക്ഷരവൃക്ഷം/എന്റെ വീണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ വീണ       | color=5       }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
യുടെ നൂലിനാൽ വീണ തൻ  
യുടെ നൂലിനാൽ വീണ തൻ  
തന്ത്രികൾ ഞാൻ പണിഞ്ഞു
തന്ത്രികൾ ഞാൻ പണിഞ്ഞു
നിന്നിലെൻ അമഗുലികൾ
നിന്നിലെൻ അംഗുലികൾ
തൊട്ടുണർത്തും സ്നേഹമൊ
തൊട്ടുണർത്തും സ്നേഹമൊ
ഴുകുമോ നാദമായ് എന്റെ ജന്മം
ഴുകുമോ നാദമായ് എന്റെ ജന്മം

13:22, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ വീണ      

കളിമണ്ണല്ല നീ എനിക്ക്
എന്റെ ഹൃദയമാണ് മണിവീണേ
എന്റെ കൈകൊണ്ടൊരു ഞാൻ
നിനക്കൊരുപിറവി തന്നു
എന്റെ മനസ്സിന്റെ പാട്ടു ഞാൻ
നിനക്ക് ഈണമായി തന്നു
എന്റെ സ്വപ്നങ്ങളാൽ നിന്നെ
അലങ്കരിച്ചു
മനസ്സിൽ ച്ചൊരിഞ്ഞൊരാ മഴ
യുടെ നൂലിനാൽ വീണ തൻ
തന്ത്രികൾ ഞാൻ പണിഞ്ഞു
നിന്നിലെൻ അംഗുലികൾ
തൊട്ടുണർത്തും സ്നേഹമൊ
ഴുകുമോ നാദമായ് എന്റെ ജന്മം
കളിമണ്ണല്ല നീ വീണേ
എന്റെ ഹൃദയമാണ് മണിവീണേ
 

അർഷ കെ എച്ച്
8 A ജി.എച്ച്.എസ്സ്. ഊരമന
പിറവം ഉപജില്ല
മൂവാറ്റുപുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത