"ജി. എച്ച്. എസ്. എസ്. ബന്തടുക്ക/അക്ഷരവൃക്ഷം/അതിജീവിക്കാം ഈ കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം ഈ കൊറോണയെ സൃഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=      അതിജീവിക്കാം ഈ കൊറോണയെ സൃഷ്ടിക്കുന്നു  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=      അതിജീവിക്കാം ഈ കൊറോണയെ സൃഷ്ടിക്കുന്നു  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>തടുക്കണം തടുക്കണം കൊറോണയെ
വരാനിരിക്കുമാപത്തുകളോരോന്നും ചെറുക്കണം ജനങ്ങളെ
ഭയചകിതരാകാതെ,
മുന്നേറണം നാം .............. മുന്നേറണം നാം
ആരോഗ്യ നിർദേ്ദശങ്ങളോരോന്നും
അക്ഷരാ‍‍ർത്ഥം ശ്രവിക്കേണം
തളരാതെ നാം മുന്നേറണം.........
വ്യാപനച്ചങ്ങല തകർക്കേണം........
വിപത്തുകളോരോന്നും കടന്നുവരുൻപോഴും
സധൈര്യം നമുക്ക് മുന്നേറിടാം
അതിജീവനം അതേയുള്ലൂ മാർഗമായ്
തടുത്തിടാം തടുത്തിടാം കൊറോണയെ
വരാനിരിക്കുമാപത്തുകളോരോന്നായ് ചെറുത്തിടാം........</poem> </center>{{BoxBottom1
| പേര്= ശിവനന്ദന വി
| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ.ഹയർസെക്കണ്ടറി സ്ക്കൂൾ, ബന്തടുക്ക  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 11027
| ഉപജില്ല= കാസറഗോഡ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കാസറഗോഡ് 
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:08, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവിക്കാം ഈ കൊറോണയെ സൃഷ്ടിക്കുന്നു

തടുക്കണം തടുക്കണം കൊറോണയെ

വരാനിരിക്കുമാപത്തുകളോരോന്നും ചെറുക്കണം ജനങ്ങളെ
ഭയചകിതരാകാതെ,
മുന്നേറണം നാം .............. മുന്നേറണം നാം
ആരോഗ്യ നിർദേ്ദശങ്ങളോരോന്നും
അക്ഷരാ‍‍ർത്ഥം ശ്രവിക്കേണം
തളരാതെ നാം മുന്നേറണം.........
വ്യാപനച്ചങ്ങല തകർക്കേണം........
വിപത്തുകളോരോന്നും കടന്നുവരുൻപോഴും
സധൈര്യം നമുക്ക് മുന്നേറിടാം
അതിജീവനം അതേയുള്ലൂ മാർഗമായ്
തടുത്തിടാം തടുത്തിടാം കൊറോണയെ
വരാനിരിക്കുമാപത്തുകളോരോന്നായ് ചെറുത്തിടാം........

ശിവനന്ദന വി
7 A ഗവ.ഹയർസെക്കണ്ടറി സ്ക്കൂൾ, ബന്തടുക്ക
കാസറഗോഡ് ഉപജില്ല
കാസറഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത