"വെള്ളാട് ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/ഒത്തൊരുമയോടെ കൈകോർക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |ഒത്തൊരുമയോടെ കൈകോർക്കാം = <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
|ഒത്തൊരുമയോടെ കൈകോർക്കാം    =        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
|ഒത്തൊരുമയോടെ കൈകോർക്കാം    =        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
                  ലോകം മുഴുവൻ താണ്ഡവമാടി സംഹാരരൂപിണിയായി കൊറോണ                പല രാജ്യങ്ങളും ഈ തീയിൽ  വെന്തെരിഞ്ഞുപോയി അമേരിക്കയും ഇറ്റലിയും ചൈനയുമെല്ലാം ചുട്ടെരിക്കപ്പെട്ട അവളടെ നീപമായ കണ്ണുകൾ കേരളത്തിലും പതിഞ്ഞു എന്നാൽ പല ദുരന്തങ്ങളിലും തളരാതെ നിന്നവരാണ് നമ്മൾ ഇതിനെയും തോൽക്കാതെ  അതിജീവിക്കും ജാതിമത ഭേദങ്ങളില്ലാതെ ഒറ്റക്കെട്ടായി പോരാടും നാം.    <p>സ്വാതന്ത്ര്യമില്ല കൂട്ടിലടച്ച കിളികളായി വീടിനുള്ളിൽ കഴിയുന്ന നാം കൊറോണയുടെ ജാലകളെ തല്ലി കെടുത്തും ഒറ്റക്കെട്ടായി അതിജീവിക്കും ഈ മഹാമാരിയെ നാം. ആൾദൈവങ്ങൾ ഒക്കെ ശക്തി ഇല്ലാതെയായി ഭൂമിയിലെ മാലാഖമാർ ജീവൻ പണയപ്പെടുത്തി രാപ്പകലില്ലാതെ പോരാടുന്നു ഒരുമയുടെ ശക്തിയാൽ കീഴടക്കും കൊറോണ എന്ന വിപത്തിനെ. </p>
{{BoxBottom1
| പേര്= ദേവനന്ദ കെ എസ് 
| ക്ലാസ്സ്= 6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  വെള്ളാട് ജി യു പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13775
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:59, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{{{തലക്കെട്ട്}}}
ലോകം മുഴുവൻ താണ്ഡവമാടി സംഹാരരൂപിണിയായി കൊറോണ പല രാജ്യങ്ങളും ഈ തീയിൽ വെന്തെരിഞ്ഞുപോയി അമേരിക്കയും ഇറ്റലിയും ചൈനയുമെല്ലാം ചുട്ടെരിക്കപ്പെട്ട അവളടെ നീപമായ കണ്ണുകൾ കേരളത്തിലും പതിഞ്ഞു എന്നാൽ പല ദുരന്തങ്ങളിലും തളരാതെ നിന്നവരാണ് നമ്മൾ ഇതിനെയും തോൽക്കാതെ അതിജീവിക്കും ജാതിമത ഭേദങ്ങളില്ലാതെ ഒറ്റക്കെട്ടായി പോരാടും നാം.

സ്വാതന്ത്ര്യമില്ല കൂട്ടിലടച്ച കിളികളായി വീടിനുള്ളിൽ കഴിയുന്ന നാം കൊറോണയുടെ ജാലകളെ തല്ലി കെടുത്തും ഒറ്റക്കെട്ടായി അതിജീവിക്കും ഈ മഹാമാരിയെ നാം. ആൾദൈവങ്ങൾ ഒക്കെ ശക്തി ഇല്ലാതെയായി ഭൂമിയിലെ മാലാഖമാർ ജീവൻ പണയപ്പെടുത്തി രാപ്പകലില്ലാതെ പോരാടുന്നു ഒരുമയുടെ ശക്തിയാൽ കീഴടക്കും കൊറോണ എന്ന വിപത്തിനെ.

ദേവനന്ദ കെ എസ് 
6 A വെള്ളാട് ജി യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം