"പാലക്കൂൽ യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Box Top1 |തലക്കെട്ട് =പരിസ്ഥിതി |color=5}} <center> <poem> മണ്ണൊരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 1: വരി 1:
{{Box Top1
{{BoxTop1
|തലക്കെട്ട് =പരിസ്ഥിതി  
| തലക്കെട്ട്= പരിസ്ഥിതി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
|color=5}}
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
}}
<center> <poem>
<center> <poem>
മണ്ണൊരുക്കാം കൂട്ടരെ  
മണ്ണൊരുക്കാം കൂട്ടരെ  
വരി 39: വരി 39:
{{BoxBottom1
{{BoxBottom1
|പേര് =സൻഹാഫാത്തിമ  
|പേര് =സൻഹാഫാത്തിമ  
|ക്ലാസ്സ്‌ =7എ
| ക്ലാസ്സ്= 7 A --  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
|പദ്ധതി =അക്ഷരവൃക്ഷം  
|പദ്ധതി =അക്ഷരവൃക്ഷം  
|വർഷം =2020
|വർഷം =2020
വരി 48: വരി 48:
|തരം =കവിത  
|തരം =കവിത  
|color=5}}
|color=5}}
{{Verified1 | name=Panoormt| തരം=  കവിത}}

12:59, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

മണ്ണൊരുക്കാം കൂട്ടരെ
മനസ്സൊരുക്കാം കൂട്ടരെ
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ
വിതച്ചു നേടിയ നാടിതു
കൊയ്‌തു നേടിയ നാടിതു
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ
നീർ നിറഞ്ഞ തടത്തിനായി
ഒത്തു ചേരാം കൂട്ടരെ
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ
തണല് തീർക്കാൻ കുട നിവർത്തി
മരങ്ങൾ നിൽക്കും മണ്ണിത്
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ
കരുത്താകാം മണ്ണിന്
കാവലാകാം മണ്ണിന്
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ
പൊന്നു വിളയും മണ്ണിനെ
പൊന്നു പോലെ കാക്കണം
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ
കാലം കാക്കും സ്വപ്നമെല്ലാം
സഫലമാക്കാം കൂട്ടരേ
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ
മണ്ണൊരുക്കാം കൂട്ടരെ
മനസ്സൊരുക്കാം കൂട്ടരെ
മനമറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരെ

സൻഹാഫാത്തിമ
7 A -- പാലക്കൂൽ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത