ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം.‍‍/ കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Admin15087 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കോവിഡ് | color= 3 പണ്ട് കാലത്ത് ഞാൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Admin15087 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= കോവിഡ്
| color=  3
പണ്ട് കാലത്ത് ഞാൻ കേൾക്കാത്ത നാമം
പണ്ട് കാലത്ത് ഞാൻ കാണാത്ത രോഗം
കോവിഡേ നീ ഇന്നെന്തിനു വന്നു
എന്റെ സ്‍ക‍ൂളിലെ പോക്ക് മ‍ുടക്കാൻ?


എന്റെ ക‍ൂട്ടുകാരൊത്ത‍ു കളിക്കാൻ
എന്റെ പ്രിയ ഗ‍ുരുക്കളെ കാണാൻ
എന്നും നല്ല പാഠങ്ങൾ പഠിക്കാൻ
എന്നുമേറെ കൊതിയ‍ുണ്ടെനിക്ക്
പച്ച മീനില്ല ചോറിന്ന് ക‍ൂട്ടാൻ
പച്ച ക്കറികളോ ക‍ുറവാണ് കിട്ടാൻ
കോവിഡേ നീ പഠിപ്പിച്ച‍ു എന്നെ
വീട്ടിൽ വേണം അട‍ുക്കള തോട്ടം
വൃത്തിയായി ഞാൻ നടക്കേണമെന്ന‍ും
പരസഹായവ‍ും സ്നേഹവ‍ും വേണം
എന്ന‍ുമെന്ന‍ും ക‍ൂട്ടായ്മ വേണം
അകന്നിരുന്നാല‍ും സ്നേഹിക്കാമെന്ന‍ും
കോവിഡേ നീ പഠിപ്പിച്ചു എന്നെ.
കൈ കഴ‍ുകിയ‍ും മാസ്‌ക് ധരിച്ച‍ും
കോവിടേ നിന്നെ ഓടിക്ക‍ും ഞങ്ങൾ
എന്ന‍ുമെന്ന‍ും ഒര‍ുമയായ് ഞങ്ങൾ
ഒറ്റക്കെട്ടായി പൊര‍ുതിട‍ുമെന്ന‍‍ും
വീട്ടിന‍ുള്ളിൽ തന്നേയിരുന്ന‍‍ും
കേരളത്തിന്റെ മക്കളാം ഞങ്ങൾ.
}}
{{BoxBottom1
| പേര്= മ‍ുഹമ്മദ് റബീഹ്.പി.പി
| ക്ലാസ്സ്= VII   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ. എച്ച് എസ് തേറ്റമല       
| സ്കൂൾ കോഡ്= 15087
| ഉപജില്ല= മാനന്തവാടി     
| ജില്ല= വയനാട്
| തരം= കവിത   
| color= 2   
}}

12:26, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം