"എൻ.എസ്.എസ് എച്ച്.എസ്.മക്കപ്ഫുഴ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 15: | വരി 15: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=< എൻ.എസ്.എസ് എച്ച്.എസ്.മക്കപ്ഫുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 38075 | | സ്കൂൾ കോഡ്= 38075 | ||
| ഉപജില്ല= റാന്നി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= റാന്നി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 22: | വരി 22: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Manu Mathew| തരം= ലേഖനം }} |
11:56, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
ശാസ്ത്രം വളരെയേറെ വികസിച്ചിരിക്കുന്നു ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ എന്നാൽ ശാസ്ത്രത്തിനും കണ്ടുപിടുത്തങ്ങൾക്കും ചില പരിമിതികളുണ്ട് ശാസ്ത്രത്തിന് കടന്നു ചെല്ലാൻ കഴിയാത്ത ചില നൽകിയിട്ടുണ്ട് അതുകൊണ്ട് തന്നെയാണ് ഇന്നും ചില മാരകരോഗങ്ങൾക്കും രോഗാണുക്കളും ലോകരാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നത് എന്നാൽ വളരെ രസകരമായ ഒരു വസ്തുതയുണ്ട് ചരിത്രം വായിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയും ഇന്നത്തേക്കാൾ രോഗവ്യാപനത്തിന് വളരെ കുറവായിരുന്നു ആർഡിപിത്തക്കസ്റാമിഡസിൽതുടങ്ങിയ തലമുറയിൽ. എന്നാൽ വികസനം ഹോമോസാപ്പിയൻസ് എത്തിനിൽക്കുമ്പോൾ ഇതിൻറെ തോത് വളരെയധികം കൂടുന്നു. എന്നാൽ വളരെ ഖേദകരമായ ഒരു നിരീക്ഷണം എന്താണെന്നുവെച്ചാൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിലെ തീവ്രത നന്നേ കുറഞ്ഞിരിക്കുന്നു രോഗവ്യാപനം തീവ്രത കൂട്ടി. ശാസ്ത്രത്തിൻറെ വളരെ രസകരമായ വളർച്ചയിലേക്ക് കൂടി ഒന്ന് കണ്ണോടിക്കാം മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയ നാൾ മുതൽ തന്നെ അവൻറെ ശരീരവും ഒരു ചിന്താവിഷയം ആയിരുന്നു ഹിപ്പോക്രാറ്റസ് മുതൽ ഇങ്ങ് വില്യം ഹാർവി വരെ ചില ശരീരത്തെ കുറിച്ച് പഠിച്ചു എന്നാൽ ശാസ്ത്രത്തെ വളരെ ഞെട്ടിച്ച ഒരു കണ്ടുപിടിത്തമായിരുന്നു ഒരു മൈക്രോസ്കോപ്പിലൂടെ സൂക്ഷ്മാണുക്കളെ നിരീക്ഷിക്കുന്നത് പിന്നീട് സൂക്ഷ്മാണുക്കളെ ശക്തി മനസ്സിലാക്കിയ അവർ അതിനെ ജൈവ ആയുധമായി ഉപയോഗിച്ചുതുടങ്ങി. ടൈഫസ്, കോളറ അങ്ങനെ ലോകത്തെ ഭീതിയിലാഴ്ത്തിയ രോഗങ്ങൾ ഏറെ രോഗങ്ങളെ കുറിച്ച് പഠനം നടത്തിയ അതിനോടൊപ്പം രോഗപ്രതിരോധ മാർഗ്ഗങ്ങളും പഠനവിധേയമാക്കി ജന ലക്ഷങ്ങളെ കൊന്നൊടുക്കിയ കോളറാകാലത്തെ തിളപ്പിച്ചാറ്റിയ ശുദ്ധജലത്തിനും വൃത്തിയായി ഭക്ഷണത്തിനും മഹത്വം തിരിച്ചറിഞ്ഞ് അത് ഇത് പിന്തുടർന്നപ്പോൾ ഇത് പിന്തുടർന്നപ്പോൾ കോളറയുടെ വ്യാപനം കുറയ്ക്കാനായി ഇതുപോലെ മറ്റൊരു പ്ലേഗ് കാലത്താണ് പരിസര ശുചിത്വത്തെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത് എന്ന് ഇരിക്കുമ്പോഴും ഇത്തരം ചില പ്രതിരോധമാർഗങ്ങളും അതിനോടൊപ്പം ഉടലെടുത്തിട്ടുണ്ട് ഡബ്ലിയു ഓ നൽകിയ പേര് ശ്വാസകോശത്തെ ബാധിക്കുന്ന ആദ്യം റിപ്പോർട്ട് ചെയ്തത് പ്രവിശ്യയിലാണ് അവിടെനിന്നും ഓരോ ആളുകളും പരസ്പരം സമ്പർക്ക വേർപ്പെടുത്തി വീട്ടിലിരിക്കുന്ന സമ്പർക്കം വിലക്കേർപ്പെടുത്തി വീട്ടിലിരിക്കുന്ന ഇടം വരെ കാര്യങ്ങൾ വഷളായി. യൂറോപ്യൻ രാഷ്ട്രങ്ങളുടെ രീതികൾ പലതും മാറി ഷെയ്ഖ് അതിനുപകരം നമസ്തേ വന്നു ഇല്ലാതായി. എന്നാൽ ഈ പ്രതിസന്ധിഘട്ടത്തിലും രോഗത്തിൻറെ തീവ്രത കുറയ്ക്കാൻ ആയി എന്നത് പ്രശംസനീയം തന്നെ. ഭാരതീയ പാരമ്പര്യത്തിലെ സ്വതസിദ്ധമായ മഹിമ ഇവിടെയാണ് കുടികൊള്ളുന്നത് വളരെ പണ്ട് ഭാരതത്തിൽ ഒരു കാലമുണ്ടായിരുന്നു പുറത്തു പോയി വന്നു കഴിഞ്ഞാൽ ഉപയോഗിച്ച് രണ്ട് നേരം കുളിച്ച് കിടന്നുറങ്ങിയ കാലം എന്നാൽ ഇന്ന് കാലം മാറി കോലവും മാത്രം ഒതുങ്ങി വന്നേക്കാം രോഗങ്ങൾ മടങ്ങിപ്പോകണം എന്നല്ല അർത്ഥമാക്കുന്നത്. മറിച്ച് ചില നന്മകൾ പുതുമയിലേക്ക് കൊണ്ടുവരാം രണ്ടുനേരം നിർബന്ധം ആക്കാം വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കാം, ലഹരി ഉപേക്ഷിക്കാം, എല്ലാറ്റിനുമുപരിയായി പ്രകൃതിയെ സ്നേഹിക്കാനും വീണ്ടും ഒരു കൊറോണക്കാലം പ്രതിരോധിക്കാനും പാഠപുസ്തകങ്ങൾ ഉൾപ്പെടുത്താം ചില നല്ല പാഠങ്ങൾ ഓരോരുത്തരെയും ബോധ്യപ്പെടുത്തണം വീണ്ടും നല്ല നാളേക്കായി..
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം