"അഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(j) |
(h) |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=പകലും രാത്രിയും | ||
| color=2 | | color=2 | ||
}} | }} | ||
<center> <poem> | <center> <poem> | ||
കൊറോണ എന്ന വാക്ക് ഇന്നലെ ഞാൻ കേട്ടു | |||
ഇന്ന് അത് മഴയായി പെയ്യുന്നു | |||
ഇന്നലെ അത് എന്റെ നാവിൽ വന്നു | |||
ഇന്ന് ലോകരുടെ മുഴുവൻ നാവുകളിൽ | |||
മഹാവ്യാധിയായി പെയ്യുന്നു | |||
മഴ കാണാൻ ഇഷ്ട മുള്ള കുട്ടി ഞാൻ | |||
ഈ മഴയെ കാണാനാകാതെ കണ്ണടച്ചു | |||
വാതിലച്ചു ഇരുന്നു മഹാ മാരി കാണുന്നു | |||
സ്പെയിനിലും ഇറ്റലിയിൽ നിന്നും | |||
ഉയർന്ന നിലവിളികളിൽ മഴ ശബ്ദം കേൾക്കുന്നില്ല | |||
എന്റെ അയലത്തെ വീടുകളിൽ എല്ലാരും ഉറങ്ങുന്നോ? | |||
ഇപ്പോൾ പകലല്ലേ? | |||
പകലും രാത്രിയും തിരിച്ചറിയാനാകാത്ത ഞാൻ മഴ കാണുന്നു | |||
കൊറോണ എന്ന മഴ പെയ്തുകൊണ്ടേയിരിക്കുന്നു | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=vaishnavi | ||
| ക്ലാസ്സ്= 10 | | ക്ലാസ്സ്= 10 g | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
10:54, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പകലും രാത്രിയും
കൊറോണ എന്ന വാക്ക് ഇന്നലെ ഞാൻ കേട്ടു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- KANNUR SOUTH ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- KANNUR SOUTH ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- KANNUR ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ