"ജി.എച്ച്.ഡബ്ല്യു.എൽ.പി.എസ് മണ്ടംപറമ്പ്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജാഗ്രത | color=5 }} <center> <poem> കൊറോണയെന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
ലോകരെയെല്ലാം രോഗികളാക്കി  
ലോകരെയെല്ലാം രോഗികളാക്കി  
പലരോഗികളെ കൊന്നൊടുക്കി  
പലരോഗികളെ കൊന്നൊടുക്കി  
കോവിഡ എന്നൊരു വൈറസ്   
കോവിഡ് എന്നൊരു വൈറസ്   
മഹാമാരിയെന്നറിഞ്ഞു കൊൾക
മഹാമാരിയെന്നറിഞ്ഞുകൊൾക
ലോകരെല്ലാം ഭീതിയിലായി  
ലോകരെല്ലാം ഭീതിയിലായി  
നാട്ടിലിറങ്ങാൻ പേടിയായി
നാട്ടിലിറങ്ങാൻ പേടിയായി
വരി 35: വരി 35:
| സ്കൂൾ കോഡ്= 24306  
| സ്കൂൾ കോഡ്= 24306  
| ഉപജില്ല= കുന്നംകുളം
| ഉപജില്ല= കുന്നംകുളം
| ജില്ല= തൃശൂർ
| ജില്ല=തൃശ്ശൂർ 
| തരം= കവിത
| തരം= കവിത
| color= 4
| color= 4
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

10:53, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത


കൊറോണയെന്നൊരു ഭീകരനിതാ
ചൈനയിൽ നിന്ന് പുറപ്പെട്ടു,
ലോകരെയെല്ലാം രോഗികളാക്കി
പലരോഗികളെ കൊന്നൊടുക്കി
കോവിഡ് എന്നൊരു വൈറസ്
മഹാമാരിയെന്നറിഞ്ഞുകൊൾക
ലോകരെല്ലാം ഭീതിയിലായി
നാട്ടിലിറങ്ങാൻ പേടിയായി
ഇതിൽ നിന്നും രക്ഷ നേടാൻ
ചിലതെല്ലാം ചെയ്യുക നിങ്ങൾ
കൈകൾ നന്നായി കഴുകേണം
മാസ്കുകൾ നമ്മൾ ധരിക്കേണം
അകലം നമ്മൾ പാലിക്കേണം
വീടുകളിൽ സദാ കഴിയേണം
കേരളമെന്നൊരു കൊച്ചുദേശവും
കൊറോണക്കെതിരെ പോരാടുമ്പോൾ
പങ്കാളികളായി ശക്തരായി
ഭയമില്ലാതെ ജാഗ്രതയോടെ
മുന്നേറുക മുന്നേറുക
മുന്നേറുക വിജയം സുനിശ്ചിതം.

 

കൃഷ്ണപ്രിയ A U
3 A ജി.എച്ച്.ഡബ്ലയു.എൽ.പി.എസ് മണ്ടമ്പറമ്പ്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത