"പരിസ്ഥിതിക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പുതിയ താള്‍: സ്കൂളില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ക്ളബ്ബാണ് പരിസ്…)
 
(താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു)
വരി 1: വരി 1:
സ്കൂളില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ക്ളബ്ബാണ് പരിസ്ഥിതിക്ലബ്ബ്. വളളിക്കുടില്‍, മണ്ണിരകമ്പോസ്റ്റ്, പച്ചക്കറിക്കോട്ടം, എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ചുപാലിക്കുന്നുണ്ട്. "വാളാട് നിര്‍മല്‍ യോജന "എന്നൊരു പദ്ധതി , സ്കൂളും പരിസരത്തുള്ള വീടുകളും കടകളും മാലിന്യരഹിതമായി സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചുനടപ്പാക്കുന്നുണ്ട്. 2009-2010 വര്‍ഷം ക്ളബ്ബിന്റെ നേതൃത്വം ശ്രീ. പ്രശാന്തന്‍ മാസ്ററര്‍ക്കാണ്.
 

20:07, 9 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=പരിസ്ഥിതിക്ലബ്ബ്&oldid=78177" എന്ന താളിൽനിന്ന് ശേഖരിച്ചത്