"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ആരോഗ്യവും രോഗ പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohammedrafi|തരം=ലേഖനം }}

08:41, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യവും രോഗ പ്രതിരോധവും

ഇന്ന് നാം നേരിട്ട് കൊണ്ടിരിക്കുന്നവലിയൊരു പ്രശ്നം ആണ് രോഗ പ്രതിരോധം ഇല്ലാത്ത ജനത എന്നത്. അതിനു നമ്മുടെ നിത്യ ജീവിതത്തിലെ കാര്യങ്ങളുമായി ബന്ധമുണ്ട. അതിനു നാം കുറേ കാര്യങ്ങൾ ചെയ്യണം. നല്ല ഭക്ഷണം കൃത്യ സമയത്തു കഴിക്കണം. എന്നാൽ ജോലി തിരക്കിനിടയിൽ കിട്ടിയത് ഒക്കെ തോന്നുന്ന സമയത്തു തിന്നാറാണ പതിവ്. അത് പോലെ തന്നെ വ്യായാമം വേണം. ഇത് ചെറിയ കുട്ടികൾ മുതൽ പതിവ് ആക്കണം. ഈ കൊറോണ ക്കാലം നല്ല ആഹാരം കൃത്യ സമയത്തു കഴിച്ചു ആരോഗ്യ പ്രധമായ വിനോദങ്ങളിൽ ഏര്പെട്ട മാനസിക സന്ദോഷത്തിൽ കഴിയാം


സയ്യിദത് തഹാനി
1 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം