ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 37: വരി 37:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohammedrafi|തരം=കവിത }}

08:38, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

മലവെള്ളപ്പാച്ചില് വന്നു
മണ്ണൊലിച്ചുപോയി
പ്രളയങ്ങൾ രണ്ടെണ്ണം വന്നു
അതിജീവിച്ചു കേരള ജനത
കൊറോണ കാലം വന്നു
കൊന്നൊടുക്കി ലോകത്തൊന്നായ്
കൊറോണാ കേരള നാട്ടിലും വന്നു
ഒറ്റക്കെട്ടായി തുരത്തും ഞങ്ങൾ
 
കൈകൾ രണ്ടും സോപ്പിട്ട് കഴുകീട്ട്
വായും മൂക്കും മാസ്ക്കിട്ട് മൂടീട്ട്
അലഞ്ഞു നടക്കാതെ വീട്ടിലിരുന്നിട്ട്
തുരത്തം ഞങ്ങൾ കൊറോണയെ
കേരള ജനത ഒറ്റക്കെട്ടായി
ആട്ടി ഓടിക്കും കൊറോണയെ
ലോക കേമന്മാർ ഉറ്റുനോക്കുന്നു
കേരളമെന്നൊരു കൊച്ചു നാടിനെ
അത് കേരള ജനതക്കഭിമാനം
കേരള സർക്കാറിനും അഭിമാനം

 

അൻസിൽ. എ
2 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത