"ജി.യു. പി. എസ്.തത്തമംഗലം/അക്ഷരവൃക്ഷം/ ഞാൻ ഉണർന്നു!........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഞാൻ ഉണർന്നു!......... <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  ഞാൻ ഉണർന്നു!.........      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=      5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
</p> <br>
                                                                          ഞാൻ ഉണർന്നു!.........
                    നല്ല ഉറക്കത്തിലായിരുന്നു  ഞാൻ തണുത്ത കാറ്റിന്റെ തലോടൽ എന്നരുകിലെത്തി അപ്പോഴാണ് ഉമ്മയുടെ വിളി കേട്ടത് പെട്ടെന്നുണർന്നു .......മുറ്റത്തേക്കോടി
ഉപ്പ മുത്തെ മാവില്നിന്നു മാങ്ങ പരിക്കുകയായിരുന്നു ഞാൻ പൂന്തോട്ടത്തിനരുകിൽ ചെന്ന് പള്ളികളിൽ തിളങ്ങുന്ന മഞ്ജു തുള്ളികളും പുതിയ പൂക്കളും പൂമ്പാറ്റകളും എന്നെ അതിശയിപ്പിച്ചു !.......
                                                                          ഫിലാ...........ഉപ്പാന്റെ വിളികേട്ടു ഞാൻ മാവിൻ ചുവട്ടിലേക്കോടി എന്റെ പുറകിൽ പാത്തുവും ......
എന്നെ പെരുത്ത് ഇഷ്ടമാണവൾക്കു.....എന്റെ പാത്തു ഒരു കുഞ്ഞാടാന്നു  ..........മുപ്പത്തന്നെ മാങ്ങയുമായി ഞാൻ പുരയിൽ കയറി ഉമ്മിയുടെ ചായയുടെ മണം !.... കൊതിയൂറി അതിനിടയിൽ എന്റെ പൂവൻ കൂവി ഒച്ചവയ്ക്കാൻ തുടങ്ങി  കൊക്കരക്കോ .......... പെട്ടെന്നുതന്നെ പല്ലു തേച്ചു വിളിപ്പിച്ചു ........
                                                  ഉമ്മിയുടെ ചായ ഉമ്മിയെ പോലെ നല്ല രുചിയാണ് ...ഉപ്പ പുറത്തേക്കിറങ്ങുന്നു അതെ ഉപ്പയോടൊപ്പം കൂടിയാൽ പുഴയിൽ കുളിക്കാം .ഉമ്മി .....................ഞാനും പോണു ഉപ്പയോടൊപ്പം .ഒറ്റയോട്ടം........... ഉപ്പയോടൊപ്പം പുഴക്കരയിൽ എത്തി പുഴയിൽ നിറയെ വെള്ളം ..തണുത്ത വെള്ളം എന്ന് ഇക്കിളിയാക്കി തെളിഞ്ഞ വെള്ളത്തിൽ എന്റെ കാലികൾക്കിടയിലൂടെ തുള്ളിക്കളിക്കുന്ന മീനുകളെ കാണാൻ എന്തോരു ചീലാന്നു ...കാലുകൾ പതുക്കെ നീക്കിയ ഞാൻ പുഴയിലേക്കിറങ്ങുകയായിരുന്നു പൊത്തോം .........അയ്യോ !...ഉമ്മാ ......എനിക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ല .....എന്റെ നില വിളികേട്ടു ഉമ്മ ഓടിയെത്തി ഫിലാ .......ഫിലാ .......ഉമ്മയുടെ വിളികേട്ടു ഞാൻ ഉണർന്നു എന്റെ കിനാവിൽ നിന്ന് ........
  <<br>{{BoxBottom1
| പേര്= ഫില M
| ക്ലാസ്സ്=  2  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി യു പി എസ് തത്തമംഗലം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=    ചിറ്റൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

08:30, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാൻ ഉണർന്നു!.........

                                                                          ഞാൻ ഉണർന്നു!.........
                    നല്ല ഉറക്കത്തിലായിരുന്നു  ഞാൻ തണുത്ത കാറ്റിന്റെ തലോടൽ എന്നരുകിലെത്തി അപ്പോഴാണ് ഉമ്മയുടെ വിളി കേട്ടത് പെട്ടെന്നുണർന്നു .......മുറ്റത്തേക്കോടി 

ഉപ്പ മുത്തെ മാവില്നിന്നു മാങ്ങ പരിക്കുകയായിരുന്നു ഞാൻ പൂന്തോട്ടത്തിനരുകിൽ ചെന്ന് പള്ളികളിൽ തിളങ്ങുന്ന മഞ്ജു തുള്ളികളും പുതിയ പൂക്കളും പൂമ്പാറ്റകളും എന്നെ അതിശയിപ്പിച്ചു !.......

                                                                         ഫിലാ...........ഉപ്പാന്റെ വിളികേട്ടു ഞാൻ മാവിൻ ചുവട്ടിലേക്കോടി എന്റെ പുറകിൽ പാത്തുവും ......

എന്നെ പെരുത്ത് ഇഷ്ടമാണവൾക്കു.....എന്റെ പാത്തു ഒരു കുഞ്ഞാടാന്നു ..........മുപ്പത്തന്നെ മാങ്ങയുമായി ഞാൻ പുരയിൽ കയറി ഉമ്മിയുടെ ചായയുടെ മണം !.... കൊതിയൂറി അതിനിടയിൽ എന്റെ പൂവൻ കൂവി ഒച്ചവയ്ക്കാൻ തുടങ്ങി കൊക്കരക്കോ .......... പെട്ടെന്നുതന്നെ പല്ലു തേച്ചു വിളിപ്പിച്ചു ........

                                                 ഉമ്മിയുടെ ചായ ഉമ്മിയെ പോലെ നല്ല രുചിയാണ് ...ഉപ്പ പുറത്തേക്കിറങ്ങുന്നു അതെ ഉപ്പയോടൊപ്പം കൂടിയാൽ പുഴയിൽ കുളിക്കാം .ഉമ്മി .....................ഞാനും പോണു ഉപ്പയോടൊപ്പം .ഒറ്റയോട്ടം........... ഉപ്പയോടൊപ്പം പുഴക്കരയിൽ എത്തി പുഴയിൽ നിറയെ വെള്ളം ..തണുത്ത വെള്ളം എന്ന് ഇക്കിളിയാക്കി തെളിഞ്ഞ വെള്ളത്തിൽ എന്റെ കാലികൾക്കിടയിലൂടെ തുള്ളിക്കളിക്കുന്ന മീനുകളെ കാണാൻ എന്തോരു ചീലാന്നു ...കാലുകൾ പതുക്കെ നീക്കിയ ഞാൻ പുഴയിലേക്കിറങ്ങുകയായിരുന്നു പൊത്തോം .........അയ്യോ !...ഉമ്മാ ......എനിക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ല .....എന്റെ നില വിളികേട്ടു ഉമ്മ ഓടിയെത്തി ഫിലാ .......ഫിലാ .......ഉമ്മയുടെ വിളികേട്ടു ഞാൻ ഉണർന്നു എന്റെ കിനാവിൽ നിന്ന് ........

  <
ഫില M
2 [[|ജി യു പി എസ് തത്തമംഗലം]]
ചിറ്റൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കഥ