"സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
{{BoxBottom1
{{BoxBottom1
| പേര്= കുഞ്ഞുലക്ഷ്മി ടി.എസ്  
| പേര്= കുഞ്ഞുലക്ഷ്മി ടി.എസ്  
| ക്ലാസ്സ്= 6A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 46: വരി 46:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1| name=Subhashthrissur|തരം=കവിത }}

01:04, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

വർഷാവസാനത്തിൽ പത്രത്തിൻ
കോണിൽ ഞാൻ കണ്ടു അവനെ
ഇത്ര ഭയങ്കരനാണെന്നോർത്തില്ല
പിന്നവൻ പത്ര താളുകളി
ലെല്ലാം ഇടം പിടിച്ചെന്നെ
നാളെ മുതൽ പഠനമില്ലെന്നും
പരീക്ഷകൾ ഇല്ലെന്നും കേട്ടു
ഞാൻ സന്തുഷ്ടയായി
അയ്യോ! ഇവനെ ഇത്ര ഭയ-
-ങ്കരനെന്നോർത്തില്ല
പള്ളിക്കൂടം അടപ്പിച്ചു
പള്ളികളെല്ലാം അടപ്പിച്ചു
ഈശ്വരൻ നിന്നിൽ തന്നെന്നു
എല്ലാം എല്ലാം പഠിപ്പിച്ചു
വീടുണ്ടെന്ന് ഓർമിപ്പിച്ചു
വ്യക്തിശുചിത്വം പഠിപ്പിച്ചു
പണ്ടുള്ള വീട്ടിൻ മുറ്റത്ത്
കിണ്ടി വയ്ക്കുന്നതെന്തിന്
യെന്നോർമിപ്പിച്ചു
ഈ വൈറസിനുമുന്നിൽ
പണ്ഡിതനെന്നന്നോ പാമരനെന്നോ
ധനികനെന്നോ ദരിദ്രനെന്നോയില്ലാതെ
അവൻ അടക്കി വാണു നാടെങ്ങും
ഉറ്റവർ ഉണ്ടാകണമെൻകിൽ
കൈകൾ കഴുകുകയും
അകലം പാലിക്കുകയും
എന്നുള്ള സന്ദേശങ്ങൾ നമ്മുടെ
ജീവനെ കൈത്താങ്ങാകുമെന്നെന്നും
 ഓർമിക്കുക നാമെന്നും
 

കുഞ്ഞുലക്ഷ്മി ടി.എസ്
6 A സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത