"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/കൊറോണയെന്ന കൊടുംവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=കൊറോണയെന്ന കൊടുംവിപത്ത് | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color= 2     
| color= 2     
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

00:45, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


കൊറോണയെന്ന കൊടുംവിപത്ത്

എത്ര രൂപഭാവങ്ങളിലീ പ്രപഞ്ച-
രുദ്രതാണ്ഡവം കണ്ട മർത്യൻ
ഈ തമസാന്ദ്രമാം കാലവും താണ്ടി
വിജയകാഹളം മുഴക്കി വന്നിടും നിശ്ചയം

കൊറോണയെന്ന കൊടും വിപത്തിനെ
ഭൂമിയിൽ നിന്നും തുടച്ചുമാറ്റുവാൻ
കരുതലിന്റെ ശാസ്ത്രമാകെയറിയണം
അവനവനിലേക്കു തന്നെയൊതുങ്ങണം.

ദേശഭാഷവർണ മതിലുകൾക്കുമപ്പുറം
മനുഷ്യരൊന്നെന്നു ചൊല്ലി പഠിക്കുവാൻ
ആർക്കുമൊരുനാളിലൊരു ദോഷവും
വരാതിരിക്കുവാനാകണമെന്നു പ്രാർത്ഥന.

പ്രകൃതി സതീഷ്. റ്റി
9 G സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത