"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണയെന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=MT_1227|തരം=ലേഖനം}} |
00:27, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയെന്ന മഹാമാരി
നമുക്ക് എല്ലാവർക്കും അറിയാം ഇപ്പോൾ കൊറോണ എന്ന മഹാമാരിയുടെ കയ്യിൽ അകപ്പെട്ടിരിക്കുകയാണ് നാം ലോകമെമ്പാടുമുള്ള ജനങ്ങൾ അതിന്റെ വിറയൽ ഇൽ നിന്നും കര കയറിയിട്ടില്ല അതിനെ അതിജീവിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം കൂട്ടുകാരെ അതിന് നമ്മൾ ചെയ്യേണ്ടത് ഇതാണ്. വ്യക്തി ശുചിത്വം പാലിക്കുക എന്തെന്നാൽ ഇടക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് നന്നായി കഴുകുക ആളുകൾ കൂടുന്ന പരിപാടികളിൽ പങ്കെടുക്കാതെ ഇരിക്കുക അത്യാവശ്യത്തിനു മാത്രം പുറത്തു പോവുക പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക ആവശ്യമെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക " വ്യക്തി ശുചിത്വം പാലിക്കു കൊറോണയെ തുരുത്തു"
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം