"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/തുലാമാസത്തിലെ തൈമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= തുലാമാസത്തിലെ തൈമാവ് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
ഗഗനമാകുന്ന മെത്ത കാർമേഘങ്ങളാൽ | ഗഗനമാകുന്ന മെത്ത കാർമേഘങ്ങളാൽ | ||
മുടുന്ന തുലാമാസത്തിൽ | മുടുന്ന തുലാമാസത്തിൽ | ||
വീഴുന്നു ഓരോ മഴത്തുള്ളികൾ.... | |||
ഒരു ചെറു മാവിൻ | ഒരു ചെറു മാവിൻ | ||
തൈയുമായി ഉണ്ണിയിതാ | തൈയുമായി ഉണ്ണിയിതാ | ||
വരി 13: | വരി 13: | ||
മണ്ണു കിളച്ചു വിയർത്തവൻ... | മണ്ണു കിളച്ചു വിയർത്തവൻ... | ||
മെല്ലെ മണ്ണിനെ തലോടി | മെല്ലെ മണ്ണിനെ തലോടി | ||
ചെറു വൃക്ഷം മണ്ണിൻ | ചെറു വൃക്ഷം മണ്ണിൻ മടിയിലേക്ക്... | ||
ഇറക്കി വച്ചു... | ഇറക്കി വച്ചു... | ||
തുലാമഴയും കൊണ്ടു ആ വൃക്ഷം തളിർത്തു വളർന്നു......... | തുലാമഴയും കൊണ്ടു ആ വൃക്ഷം തളിർത്തു വളർന്നു......... | ||
മാവിൻ | മാവിൻ ചുറ്റും കൂടിയതാ ഒട്ടേറെ കിളികൾ...... | ||
പഴുത്ത മാങ്ങകളുടെ മാധുര്യവും ഗന്ധവും ആസ്വദിച്ചെത്തി | പഴുത്ത മാങ്ങകളുടെ മാധുര്യവും ഗന്ധവും ആസ്വദിച്ചെത്തി | ||
മാനവരാശിയും....... | മാനവരാശിയും....... | ||
പൂക്കാനോ..... കായ്ക്കാനോ... കഴിയാതെയാ മാവാകെ മാറി......... | |||
മാനവർ തന്നെ മാവിന് ചുറ്റുവും വിഷങ്ങൾ ഏകി.... | മാനവർ തന്നെ മാവിന് ചുറ്റുവും വിഷങ്ങൾ ഏകി.... | ||
ആ വിഷത്തെ പ്ലാസ്റ്റിക് എന്ന് ആരോ വിളിച്ചു......... | ആ വിഷത്തെ പ്ലാസ്റ്റിക് എന്ന് ആരോ വിളിച്ചു......... | ||
വരി 25: | വരി 25: | ||
പിഞ്ചു കുഞ്ഞുങ്ങളുടെ കണ്ണീർ അവർ കണ്ടു നിന്നു....... | പിഞ്ചു കുഞ്ഞുങ്ങളുടെ കണ്ണീർ അവർ കണ്ടു നിന്നു....... | ||
വിവേകം മെല്ലെ ഉയർന്നപ്പോൾ ലോകമാകെ മാറിപോയി... | വിവേകം മെല്ലെ ഉയർന്നപ്പോൾ ലോകമാകെ മാറിപോയി... | ||
മാനവരാശി കൈകോർത്തു... ഒരു നാളെക്കു വേണ്ടി... | മാനവരാശി കൈകോർത്തു... ഒരു നാളെക്കു വേണ്ടി... പ്രകാശത്തിന്നു വേണ്ടി... | ||
ഇനി ഒരേ ഒരു ചിന്ത | ഇനി ഒരേ ഒരു ചിന്ത | ||
വിഷമില്ലിനീ ലോകത്ത് | |||
ഒരു തൈയും ഇനി നശിക്കയില്ല............. | ഒരു തൈയും ഇനി നശിക്കയില്ല............. | ||
</poem> </center> | </poem> </center> | ||
വരി 40: | വരി 40: | ||
| സ്കൂൾ കോഡ്= 24071 | | സ്കൂൾ കോഡ്= 24071 | ||
| ഉപജില്ല=ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color=12345 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=12345 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Subhashthrissur|തരം=കവിത }} |
23:38, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തുലാമാസത്തിലെ തൈമാവ്
ഗഗനമാകുന്ന മെത്ത കാർമേഘങ്ങളാൽ
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത