emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,537
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
<center> <poem> | |||
കൊറോണ എന്ന മഹാമാരി | |||
ചൈനയിൽ നിന്നും വിരുന്നെത്തി | |||
നമ്മളെയെല്ലാം വീട്ടിലിരുത്തി | |||
നാട്ടിലിറങ്ങി വിലസുന്നു. | |||
കാണാൻ നമുക്ക് പറ്റൂലെങ്കിലും | |||
എല്ലാവരുടെയും പേടിസ്വപ്നം. | |||
സ്കൂളടച്ചു കടകളടച്ചു | |||
മിഠായിപോലും കിട്ടാനില്ല. | |||
ടിവി തുറന്നാലും കൊറോണ | |||
പത്രം നോക്കിയാലും കൊറോണ മാത്രം | |||
കളിക്കാനും ആരുമില്ല | |||
കൂട്ടുകാർ അകലം പാലിക്കുന്നു. | |||
കൈകൾ സോപ്പിട്ട് കഴുകേണം | |||
ഒരു മീറ്റർ അകലം പാലിക്കേണം | |||
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും | |||
മൂക്കും വായും പൊത്തേണം | |||
ഇപ്പോൾ വീട്ടിലിരുന്നാലോ | |||
കളിച്ചുരസിക്കാം പിന്നീട്. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= റിയ തെരേസ് | |||
| ക്ലാസ്സ്= 2 B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി. എം. യു. പി. സ്കൂൾ,പെരുമ്പ | |||
| സ്കൂൾ കോഡ്= 13961 | |||
| ഉപജില്ല= പയ്യന്നൂർ | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത | |||
| color= 3 | |||
}} | |||
{{Verified1|name=MT_1227|തരം=കവിത}} |